0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

ജെസ്സി : സൂര്യ ആടി ആടി കൊണ്ട് ജെസ്സി മുറിയുടെ ഉള്ളിലേക്ക് കേറി പോയി

ഞാൻ: എന്ത് ഡീ... ലാപ്ടോപ് വേണോ എടുത്തോ

ജെസ്സി : ഫ്രിഡ്ജിൽ ഉള്ള ജ്യൂസ് ഞാൻ എടുത്ത് കുടിച്ച് സൂര്യ ?‍? നല്ല ടേസ്റ്റ്

ഞാൻ : ശെരി.... ?കൊറച്ച് കട്ട ആണ്..eനാശം പിടിക്കാൻ ആയിട്ട് നിന്നോട് ആര് ഡീ പറഞ്ഞത് അത് എടുത്ത് കുടിക്കാൻ പിശാശ് ഈശ്വരാ തട്ടി പോവോ...നീ ഇങ്ങോട്ട് ഇരിക്ക് ...

ജെസ്സി ബാലൻസ് തെറ്റി എൻ്റെ മേലേക്ക് വീണു ...

അര മിഴിയുമായി അവളെന്നെ നോക്കി ...

ജെസ്സി : സൂ... തൂ... സൂര്യ എന്തിനാ ടാ നീ ഇങ്ങനെ വെള്ളം അടിക്കുന്നത് നിനക്ക് എന്തിൻ്റെ കഴപ്പാ നാറി... അവളെൻ്റെ കവിളിൽ പിടിച്ച് അമർത്തിക്കൊണ്ട് പറഞ്ഞു ...

ഞാൻ : അതെ ഒന്ന് മാറ് ഞാൻ പോട്ടെ

ജെസ്സി : എനിക്ക് കൊറച്ച് കാര്യം പറയാൻ ഒണ്ട് നീ അത് കേട്ടിട്ട് ഞാൻ പോയാമതി

ഞാൻ : പറഞ്ഞ് തൊലക്ക് ....

ജെസ്സി : ഞാൻ എന്നാത്തിനാ ഇങ്ങോട്ട് വന്നെ

ഞാൻ: ലാപ്ടോപ് എടുക്കാൻ ആയിരിക്കും

ജെസ്സി : ഈ മരപ്പൊട്ടൻ

ഞാൻ : ?

ജെസ്സി : ഞാൻ ഈ വീട്ടിലേക്ക് വന്നത് എന്തിനാന്ന്

ഞാൻ : അത് പ്രൊജക്റ്റ് ചെയ്യാൻ

ജെസ്സി : കോപ്പ്

ഞാൻ : ആദ്യം ഒന്ന് താഴെ എറങ്ങ് ഞാൻ പോട്ടേ നീ. ഫിറ്റ് ആണ് ....

ജെസ്സി : നിക്ക് പറയട്ടെ ...

ഞാൻ : പറ

💬 Comments

View all comments