0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

ജെസ്സി : നാളെ എൻ്റെ കല്യാണം കഴിഞ്ഞ ഞാൻ ആരെ മിസ്സ് ചെയ്തില്ലെങ്കിലും നിന്നെ മിസ്സ് ചെയ്യും ഹ ഹഹ ... എന്താ അറിയോ

ഞാൻ : ?

ജെസ്സി : എന്താ വച്ചാ... എനിക്ക് ഇത്ര ജോളി ആയി എൻ്റെ രീതിക്ക് പെരുമാറാൻ ആരും ഒണ്ടായിട്ടില്ല ഇത് വരെ ...

അത് പറഞ്ഞ് അവളെന്നെ നോക്കി ഒരു പൊട്ടൻ ചിരി ചിരിച്ച് എൻ്റെ കവിള് പിടിച്ച് തിരിച്ച് ഉമ്മ വച്ചു...

ഞാൻ : ഹേ വിട് ഡീ....

ഞാൻ അവളെ ബലം ആയി തളളി അപ്പുറത്തേക്ക് ഇട്ടു...

അവള് കണ്ണും അടച്ച് കെടക്കുന്നു....

ഞാൻ അവളെ ഒന്ന് നോക്കി വെളിയിലേക്ക് പോയി ....

സമയം പോയ്ക്കൊണ്ടെ ഇരുന്നു ...

ഞാൻ ഉമ്മറത്ത് ഉള്ള സോഫയിൽ കേറി കെടന്നു ...

Sabari calling....

ഞാൻ: ഹലോ

ശബരി : എന്താ മോനെ ഒരു അന്വേഷണം ഇല്ലാത്തത് ...

ഞാൻ : എന്ത് പറയാൻ ഒരു ഉഷാറില്ല

ശബരി : കാണില്ല അവള് കെട്ടി പോവാൻ പോവുക അല്ലേ

ഞാൻ ഒന്നും മിണ്ടിയില്ല

ശബരി : എന്തോ ബ്രോ സങ്കടം ആണോ...

ഞാൻ : എന്തിന് ....

ശബരി : പിന്നെ ...

ഞാൻ : എന്തോ ഇവൾടെ മോന്ത കാണുമ്പോ ദേഷ്യം വരുന്നു ശല്യം...

ശബരി : അളിയാ നിർത്ത് നിൻ്റെ ഈ ഈഗോ വിട്ട് പോയി കാര്യം പറ അല്ലെങ്കിൽ കൈ വിട്ട് പോവും പറഞ്ഞേക്കാം

ഞാൻ : എന്ത് പറയാൻ ...

ശബരി :

💬 Comments

View all comments