0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

ഇഷ്ട്ടം

ഞാൻ : ഒന്ന് പോ ബാഴെ

ശബരി : ഞാൻ പറയണോ

ഞാൻ : ചുമ്മാ ഇരി ...

ശബരി : പിന്നെ ...ടാ കൈ വിട്ട് പോയാ ജീവിത കാലം സമാധാനം കാണില്ല ...

ഞാൻ : ഒന്ന് പോടാ

ശബരി : നീ പറയില്ല ഞാൻ അവളെ വിളിച്ച് കാര്യം പറയാം....

ഞാൻ : വേണ്ട ചുമ്മാ ഇരി നീ അത് വലിയ കൊഴപ്പം ആവും

ശബരി : അപ്പോ നീ തന്നെ സംസാരിക്ക്....

ഞാൻ : നീ വച്ചോ പിന്നെ ദയവ് ചെയ്തത് ആവശ്യം ഇല്ലാത്ത കാര്യം ചെയ്യരുത് അവൻ്റെ ഒരു പ്രേമം പോലും ...

ശബരി : നട്ടെല്ല് വേണം മൈരേ ?

അവൻ്റെ ഫോൺ എന്നെ വല്ലാതെ അസ്വസ്ഥനാക്കി ...

" എന്ത്; ഇഷ്ട്ടം ആണ് അതെ ഒരുപാട് പക്ഷേ വേണ്ട അവളോട് പറഞ്ഞാ എന്നെ ചെരുപ്പൂരി അടിക്കും ....ഇപ്പൊ കണ്ട ചിരിക്കുന്നെങ്കിലും ഒണ്ട് ... അവൾക്ക് എന്നെ ഇഷ്ട്ടം അല്ല ആവുകയും ഇല്ല വിട്ടേക്ക് "

ഞാൻ പലതും ആലോചിച്ച് സോഫയിൽ കെടന്ന് ഒറങ്ങി പോയി...

⏩ ഞാൻ അവളിൽ നിന്ന് നല്ല പോലെ ഒഴിഞ്ഞ് മാറി...

രണ്ട് ദിവസം കഴിഞ്ഞതും അവൾടെ അമ്മ എന്നെ വിളിച്ചു ....

ഞാൻ : ഹലോ

ആൻ്റി : കൊച്ചെ ...എന്താ സുഖം അല്ലേ...

ഞാൻ : എന്താണ് അല്ലെങ്കിൽ ഡെയിലി ഒരേ വിളി ആയിരിക്കും അല്ലോ ഇപ്പൊ പണ്ടത്തെ പോലെ ഒന്നും ഇല്ലല്ലോ ...

ആൻ്റി : അത്

💬 Comments

View all comments