0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

എന്തിനാ നിൻ്റെ മറ്റവനെ വിളിക്കാൻ ലാപ്ടോപ് എടുക്കാൻ അല്ലേ എടുത്തിട്ട് ജസ്റ്റ് ലീവ്....

ജെസ്സി : നോ മതി കുടിച്ചത് ...

ഞാൻ : കളിക്കാതെ ജെസ്സി നിനക്ക് വേണ്ടത് എടുത്തിട്ട് പോ

ജെസ്സി : ഞാൻ പറഞ്ഞാ നീ കേക്കില്ലെ ....

ഞാൻ : എന്തിന് ...

ജെസ്സി : ജസ്റ്റ് ലിസൺ ടാ ...സ്റ്റോപ് ദിസ് ഐ വാണ്ട് ടു. ടോക്ക്...

ഞാൻ : എനിക്ക് കേക്കണ്ട നീ പോ ..കുപ്പി ഇങ്ങ് താ

ജെസ്സി : എന്നാലെ തരില്ല ...നീ എന്താ വച്ചാ ചെയ്യ്....

ഞാൻ : കളിക്കാതെ താ ജെസ്സി എനിക്ക് ദേഷ്യം വരുന്നുണ്ട് ...

ജെസ്സി : ഇല്ല തരില്ല ... മതി കുടിച്ചത് ...

ഞാൻ അവളുടെ കൈ പിടിച്ച് കുപ്പി വാങ്ങാൻ നോക്കി ...

അവള് കുപ്പി ശക്തിയിൽ പിടിച്ചു...

ഞങ്ങടെ പിടി വലിയിൽ അത് ഗ്രാനൈറ്റിൽ വീണ് പൊട്ടി....

ഞാൻ : നീ അത് പൊട്ടിച്ചല്ലെ ഡീ... ??

ജെസി: സോ

ഞാൻ : പോടി ... എറങ്ങി പോടി... നിന്നെ കാരണം എൻ്റെ സമാധാനം പോയി...നാശം പിടിക്കാൻ .... എന്ന് കേറി വന്നോ അതോടെ എൻ്റെ വീട്ടിൽ തന്നെ ഞാൻ ഒരു അതിക പറ്റായി... എറങ്ങി പോടി ..ഞാനും പോട്ടെ ഫ്രണ്ട് അല്ലേ കോപ്പല്ലേ മൈരല്ലെ പറഞ്ഞ് ഞാനും ക്ഷമിച്ചപ്പോ നീ എൻ്റെ തലയിൽ കേറാൻ വരുന്നോ ആദ്യം ലാപ്ടോപ് എടുത്തോണ്ട് പോയി അവൾടെ അമ്മൂമ്മേടെ ഒരു ജോൺ മൈരൻ ജെസ്സി ദയവ് ചെയ്ത്

💬 Comments

View all comments