0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

ഒന്ന് പോ ഈ മുറിയിലേക്ക് വരല്ലേ ഞാൻ കുടിക്കെ ചാവേ എന്തെങ്കിലും ചെയ്തൊളാം നീ അത് അന്വേഷിക്കണ്ട....

ജെസ്സി ?

ജെസ്സി എന്നെ തന്നെ നോക്കി നിന്നു....

പെട്ടെന്ന് എനിക്ക് റിഗ്രെട്ട് അടിച്ചു...

ഞാൻ: അത് അത് വി

ജെസ്സി : ✋

ജെസ്സി എനിക്ക് നേരെ കൈ കാണിച്ച് എന്നോട് നിർത്താൻ പറഞ്ഞ് മുറിയിൽ നിന്ന് എറങ്ങി പോയി....

ഞാൻ ബെഡ്ഡിൽ തലക്ക് കൈ കൊടുത്ത് ഇരുന്നു....

ഞാൻ : ചെ പറയണ്ടായിരുന്നു.... ഇനി അവള് പോവോ...

പത്ത് മിനിറ്റ് കഴിഞ്ഞ് ഞാൻ വെളിയിൽ എറങ്ങി നോക്കി ഒച്ച ഒന്നും ഇല്ല ...ഞാൻ അടുക്കളയിൽ പോയി നോക്കി ... ഇല്ല ആളില്ല ...

മുറിക്ക് മുന്നിൽ പോയി നിന്നപ്പഴാണ് ഹോളിലെ ഡോറിൽ ഒരു പേപ്പർ തൂങ്ങുന്നത് കണ്ടത്...

ഞാൻ നേരെ അങ്ങോട്ട് പോയി അത് പറിച്ചെടുത്ത് നോക്കി...

ലെറ്റർ

Dear Surya,

I am leaving ... I came to your place not to inspect you or not in a thought that you are not accurate in your work ...my motto was to sort out things between us and expr

But today i came to the conclusion that all my feelings were absolutely wrong and there is no piont in disturbing you any more ....so iam leaving ...

With

💬 Comments

View all comments