0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

love Jessi .... ❤️

ഞാൻ നേരെ കതക് തൊറന്ന് വെളിയിലേക്ക് ഓടി....

നേരെ സ്റ്റെപ് എറങ്ങി താഴേക്ക് പോയി ആരേം കാണാൻ ഇല്ല മെയിൻ ഗേറ്റ് തൊറന്നും കെടപ്പുണ്ട്

ഞാൻ : നാശം എങ്ങോട്ട് പോയോ എന്തോ .... ഞാൻ തിരിച്ച് മേലേക്ക് കേറി ബൈക്കിൻ്റെ ചാവി എടുത്ത് വെളിയിൽ എറങ്ങി ഫ്ളാറ്റ് പൂട്ടി.... നേരെ പാർക്കിംഗ്ല് പോയി ബൈക്ക് എടുത്ത് മെയിൻ റോഡിൽ എറങ്ങി...

ഇല്ലാ കാണാനില്ല ഞാൻ തിരിച്ച് വന്ന് അടുത്ത സൈഡിലേക്ക് പോയി നോക്കി... ഇല്ല കാണാൻ ഇല്ല....

ഞാൻ വണ്ടി വെയിറ്റിങ് ഷെഡിന്റെ അടുത്ത് വണ്ടി നിർത്തി എറങ്ങി ഒരു ഈച്ച പോലും ഇല്ല... ഫക്ക് ആരെങ്കിലും പിടിച്ചോണ്ട് പോയി കാണോ...

വിളിച്ചു നോക്കാം....

ഫോൺ തപ്പിയപ്പഴാ ഞാൻ ഫോൺ ഫ്ലാറ്റിൽ മറന്ന് വച്ച കാര്യം ഓർത്തത്...

പറന്ന് കെട്ടി അപ്പാർട്മെന്റിന്റെ മുന്നിൽ വണ്ടി നിർത്തി.... ഞാൻ നേരെ ലിഫ്റ്റിന്റെ മുന്നിൽ പോയി നിന്നു... എവടെ പാവി പോയെടം പാതാളം.... ചത്ത് കുത്തി പണ്ട്രണ്ട് നെല കേറിയതും ശ്വാസം മുട്ടുന്ന പോലെ തോന്നി

കെതച്ച് ശ്വാസം മുട്ടി ഡോർ തൊറന്ന് ഫോൺ തപ്പി റൂമിലേക്ക് പോയി...

അവടെ ഒന്നും ഇല്ല കുനിഞ് അടിയിൽ നോക്കി അവടേം ഇല്ല അടുക്കള ഹോൾ ഫ്രിഡ്ജിന്റെ മോൾ ഭാഗം ഒക്കെ നോക്കി...

"ഫോൺ തപ്പാ"

ഞാൻ : ആ കണ്ടോ

ജെസ്സി : ഇല്ല

ഞാൻ : നാശം എവടെ ആൺ ?

ജെസ്സി : ?

ഞാൻ അവളെ ഒന്ന് തിരിഞ്ഞ് നോക്കി....

💬 Comments

View all comments