0%

Chapter Title : ജീവിതം on കോവിഡ് [Doli]

Author : Kambikathakal Read All Parts 306

ആയി വീണ്ടും കൊളാബറേഷൻ ആയല്ലോ...

ഞാൻ : കാമുകി അല്ല വൺ സൈഡ്

ശബരി : ഏത് സൈഡ്

ഞാൻ : എൻ്റെ സൈഡ് ?

ശബരി : നാണം ഇല്ലല്ലോ

ഞാൻ : എന്തിന് എനിക്ക് ഇഷ്ട്ടം ഉണ്ടായിരുന്നു വന്ന സമയത്ത് എൻ്റെ ആദ്യം കണ്ട മലയാളി ആണല്ലോ പിന്നെ അല്ലേ മനസ്സിലായത് ഇവൾ മലയാളി മാത്രം അല്ല പൊലയാണ്ടി കൂടെ ആണ് എന്ന്

ശബരി : അത് വിട് വാ നല്ല സായ കുടിച്ചിട്ട് വരാം

ഞാൻ : മിസ്റ്റർ ശബരി സാറിന് ഒരു ഗുഡ് കോഫി വിത്ത് ബർഗർ വാങ്ങി കൊണ്ട് വരൂ

ശബരി ; ശെരി പൂ

ഞാൻ : വേണ്ട ഞാൻ തന്നെ വരാം .... അയ്യോ ...

ശബരി : അപ്പോ വാ...?

ഞാൻ : അളിയാ ഏങ്ങനെ എങ്കിലും ഇത് പിടിക്കണം

ശബരി : ഇപ്രാവശ്യം നീ ജയിച്ചേ പറ്റൂ

ഞാൻ : എൻ്റെ കൊച്ച് അത്ര ആഗ്രഹിച്ചു തോന്നുന്നു ....

ശബരി : പിന്നില്ലേ അളിയാ നീ ജയിച്ചാ എൻ്റെ ജീവിതം പിന്നെ സെറ്റ് ആണ്....??

ഞാൻ : കണ്ടോ സമയം ആയപ്പോ എല്ലാം ഒക്കെ ആയി....

ഞങ്ങള് നടന്ന് ക്യാൻ്റീനിൽ എത്തി

നിഷ : ഹലോ ഇവിടെ ✋

ശബരി : ദേ അവിടെ ... അളിയാ പിശാശ് കൂടെ തന്നെ ഉണ്ട്

ഞാൻ : അതെ അതെ ...

നിഷ : ഇരിക്ക്

ഞാൻ : നാരായണൻ ചേട്ടാ ഒരു ജസ്റ്റ് കോഫീ പിന്നെ സാൻഡ്‌വിച്ച്.... ഓക്കേ ?

ഞാൻ : ഇവിടെ എന്താ ചർച്ച...

നിഷ : ഒന്നും ഇല്ല അത് തന്നെ മറ്റത്

ഞാൻ : ഏത് മറ്റേത് ?

നിഷ : ഹാ മറ്റേത് ഇല്ലെ അത് തന്നെ

ഞാൻ : ഏത് ടാ നിനക്ക് അറിയോ

ശബരി : ഇല്ല എന്താ കാര്യം

ജെസ്സി: നിഷ ഐ ആം ലീവിങ് ?

നിഷ : റുക്ക് മേരി ജാൻ

💬 Comments

View all comments