Chapter Title : ജീവിതം on കോവിഡ് [Doli]
...ടാ ഇവളെ നമ്മുടെ ഗ്രൂപ്പിൽ ചേർക്കാം എന്നത്
ജെസ്സി: ഹലോ അങ്ങനെ നിർബന്ധം ഒന്നും ഇല്ല നീ പറഞ്ഞത് കൊണ്ട് മാത്രം ?
നിഷ : ശെരി അങ്ങനെ
ഞാൻ : അയ്യോ ഞങ്ങൾക്ക് യാതൊരു നിർബന്ധവും ഇല്ല
ജെസ്സി: ഹേ സൂര്യ നീ വെറുതെ ഒടക്കാ
നാരായണൻ ചേട്ടൻ : കോഫി, സാൻഡ്‌വിച്ച് ?
ഞാൻ : താങ്ക്യൂ..?
ജെസ്സി : ഒടക്കാൻ വര
ഞാൻ : ചേട്ടാ കോഫിക്ക് മതുരം ഉണ്ടോ
ചേട്ടൻ : പിന്നെ നല്ല പോലെ
ജെസ്സി : ? നീ വെറുതെ
ഞാൻ : കോഫിക്ക് കോഫി പൗഡർ ഇട്ടിട്ടുണ്ടോ ചേട്ടാ
ചേട്ടൻ : അല്ല അത് ഉണ്ട് തോന്നുന്നു
ഞാൻ : അല്ല സാരം ഇല്ല
ജെസ്സി : സൂര്യ .. യു
ഞാൻ : ചേട്ടാ സാൻഡ്‌വിച്ച് എപ്പോ ഉണ്ടാക്കിയത് ആണ്
ചേട്ടൻ : സമയം ഓർമ ഇല്ല ടാ
ഞാൻ : അല്ല സാരം ഇല്ല ചേട്ടൻ പൊക്കോ
ചേട്ടൻ : ശെരി
ജെസ്സി : നിഷ ഞാൻ പോവുന്നു ഐ കാണ്ട് ഹാൻഡിൽ ദിസ്
നിഷ : ഇരിക്ക് നീ ....
ജെസ്സി : ദേ ഇവൻ്റെ അഹങ്കാരം കാണാൻ എനിക്ക് വൈയ്യ
ഞാൻ : പറ്റില്ലെങ്കിൽ പടി ?
ജെസ്സി : ജസ്റ്റ് ഗെറ്റ് ലോസ്റ്റ്
ഞാൻ : ഹലോ ഒന്ന് നിന്നെ
ജെസ്സി : വാട്ട്
ഞാൻ : കണ്ടോ യു കാണ്ട് ടോളറേറ്റ് മീ ഫോർ ജസ്റ്റ് ഫൈ മിനിറ്റ്സ്സ് അപ്പോ എങ്ങനെ ആണ് അപ്പോ സിക്സ് മന്ത്സ്സ് ...
ജെസ്സി: പോടാ ?
ഞാൻ : നിൻ്റെ മുഖം മുഴുവൻ വെറും പുച്ഛം ആണ് ഞങ്ങൾക്ക് ആർക്കും നീ കൂടെ വേണം എന്ന് ഇല്ല ബ്രോ ദ നീഡ് ഈസ് യുവേഴ്സ് സോ നീ വേണം അഡ്ജസ്റ്റ് ചെയ്യാൻ
നിഷ : ഹലോ ഗായ്സ്സ് റിലാക്സ് നമ്മക്ക് നോക്കാം ഒരു വഴക്കിന് ആണോ നമ്മള് വന്നത്
ഞാൻ : എനിക്ക്
💬 Comments
View all comments