Chapter Title : ജീവിതം on കോവിഡ് [Doli]
വഴക്ക് ഒന്നും താൽപ്പര്യം ഇല്ല
ജെസ്സി : നിഷ ലീവ് മീ എനിക്ക് പറ്റില്ല
നിഷ : ഡീ നീ അല്ലേ പറഞ്ഞത് ഫോറിൻ പോണം അങ്ങനെ ഇങ്ങനെ ഓക്കേ നമ്മള് ഒരുമിച്ച് നിന്നാ തകർക്കാം ടാ വായും നോക്കി ഇരിക്കാതെ പറ
ശബരി : അതെ ഒരു ഫൈറ്റ് വേണ്ട നീ ചെറുതായി അവൻ്റെ കാല് പിടിച്ചേക്ക് ?
ജെസ്സി : ഫക്ക് ഓഫ് ശബരി
ശബരി : ഓക്കേ .. ടാ സൂര്യ വഴക്ക് കൂടല്ലെ...
ഞാൻ : സോറി ഐ കാണ്ട് പ്ളീസ് മേക്ക് തിങ്ങ്സ് ക്ളിയർ ഞാൻ പോവാ...
നിഷ എൻ്റെ കൈ പിടിച്ച് നിർത്തി അപ്പോ എങ്ങനെ ആണ് ഓക്കെ ആണോ
ഞാൻ : വൺ കണ്ടിഷൻ
നിഷ : വാട്ട്
ഞാൻ : ഇവള് ഒരു അക്ഷരം സംസാരിക്കാൻ പാടില്ല ദിസ് ഹോൾ പ്രോജക്റ്റ് എൻ്റെ കൺട്രോളിൽ ആയിരിക്കും യു ക്ളിയർ ലേഡി നിൻ്റെ ഈ മാഡം ചമയൽ വേണ്ട എന്ന്
നിഷ : നോ ഐ കാണ്ട്
ഞാൻ : അപ്പോ സോറി
നിഷ : നിനക്ക് നാണം ഇല്ലെ ഈ അറ്റിറ്റ്യൂട് അമ്മായിക്ക് വേണ്ടി സംസാരിക്കാൻ ....
ജെസ്സി : മൈൻഡ് യുവർ ടങ്ക് ?
ഞാൻ : നീ പോടി അറ്റിറ്റ്യൂട് അമ്മായി അറ്റി....റ്റ്യൂട് അമ്മായി.... അ....മ്മായി
⏩ അത് അവിടെ തീർന്നു....
⏩ മൂന് ദിവസത്തിന് ശേഷം ഓഫീസിൽ
ജോൺ(കൊളീഗ്) : ഹേയ് ഗായ്സ്സ് മീറ്റിങ് കം കം...
ശബരി : ഇയാൾക്ക് വേറെ പണി ഒന്നും ഇല്ലെ മൈര്....
ഞാൻ : വാ വാ വേഗം പോവാം
സുബ്രൻ : സോ. ഗായ്സ്സ് ദിസ് മീറ്റിങ് ഈസ് ഫോർ
ഞാൻ : വാട്ട് സാർ
സുബ്രൻ : ഒരു ചിന്ന ട്വിസ്റ്റ്
ശബരി : വാട്ട് സാർ
സുബ്രൻ : അത് വന്ത് ഹെഡ് ഓഫീസിൽ ഇറുന്ത് വന്ത മെയിൽ പടി നമ്മ സ്റ്റാഫ്സ്സിലെയെ ബെസ്റ്റ് ടീം വന്ത് ഒരു ഗ്രൂപ്പ് ഫോം
💬 Comments
View all comments