0%

Chapter Title : ജീവിതം on കോവിഡ് [Doli]

Author : Kambikathakal Read All Parts 830

ഒന്നും പറ്റില്ല കേട്ടോ ...

ഞാൻ :നീ ഒന്ന് പോയേ ...

നിഷ : ശെരി വാ കേട്ടോ

ശബരി : എന്താ മോനെ പഴയ കാമുകിയും ആയി വീണ്ടും കൊളാബറേഷൻ ആയല്ലോ...

ഞാൻ : കാമുകി അല്ല വൺ സൈഡ്

ശബരി : ഏത് സൈഡ്

ഞാൻ : എൻ്റെ സൈഡ് ?

ശബരി : നാണം ഇല്ലല്ലോ

ഞാൻ : എന്തിന് എനിക്ക് ഇഷ്ട്ടം ഉണ്ടായിരുന്നു വന്ന സമയത്ത് എൻ്റെ ആദ്യം കണ്ട മലയാളി ആണല്ലോ പിന്നെ അല്ലേ മനസ്സിലായത് ഇവൾ മലയാളി മാത്രം അല്ല പൊലയാണ്ടി കൂടെ ആണ് എന്ന്

ശബരി : അത് വിട് വാ നല്ല സായ കുടിച്ചിട്ട് വരാം

ഞാൻ : മിസ്റ്റർ ശബരി സാറിന് ഒരു ഗുഡ് കോഫി വിത്ത് ബർഗർ വാങ്ങി കൊണ്ട് വരൂ

ശബരി ; ശെരി പൂ

ഞാൻ : വേണ്ട ഞാൻ തന്നെ വരാം .... അയ്യോ ...

ശബരി : അപ്പോ വാ...?

ഞാൻ : അളിയാ ഏങ്ങനെ എങ്കിലും ഇത് പിടിക്കണം

ശബരി : ഇപ്രാവശ്യം നീ ജയിച്ചേ പറ്റൂ

ഞാൻ : എൻ്റെ കൊച്ച് അത്ര ആഗ്രഹിച്ചു തോന്നുന്നു ....

ശബരി : പിന്നില്ലേ അളിയാ നീ ജയിച്ചാ എൻ്റെ ജീവിതം പിന്നെ സെറ്റ് ആണ്....??

ഞാൻ : കണ്ടോ സമയം ആയപ്പോ എല്ലാം ഒക്കെ ആയി....

ഞങ്ങള് നടന്ന് ക്യാൻ്റീനിൽ എത്തി

നിഷ : ഹലോ ഇവിടെ ✋

ശബരി : ദേ അവിടെ ...

💬 Comments

View all comments