Chapter Title : ജീവിതം on കോവിഡ് [Doli]
മീറ്റിങ് ഓവർ എല്ലാറും വേലയെ പാറുങ്ക ഗോ ഗോ ....ആൻഡ് ദ ടീം മസ്റ്റ് ബി റെഡി വിത്ത് ഇൻ ടൂ ഡേയ്സ് ഓക്കേ ....
ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു
ശബരി : അളിയാ നീ ടെൻഷൻ അടിക്കണ്ട
ഞാൻ : വിട് മൈരെ നീ പോ എന്നാ അവളുടെ കൂടെ എടാ പ്രോജക്റ്റ് കോർഡിനേറ്റർ എന്നാ അവൾക്ക് ആയിരിക്കും ഇതിൻ്റെ ഫുൾ ഞാൻ വെറും ഹെഡ് വെറും പട്ടി പോസ്റ്റ്. ആണ് ....
ഒരു പൊട്ടിച്ചിരി
ജെസി : എന്തായിരുന്നു അഹങ്കാരം ....നിഷ നീ ഈ അണ്ടി പോയ അണ്ണാൻ ?️ എന്ന സാധനത്തെ കണ്ടിട്ടുണ്ടോ ... ദേ സാർ ആണ് അത് ... ഇനി എങ്കിലും നീ മനസ്സിലാക്ക് സൂര്യ കർമ്മ ഈസ് എ ബൂമറാങ് ?
ഞാൻ : നീ പോടി ഒരു പ്രോജക്ട് ഓർഗനൈസർ ആയാ വലിയ ആളായി എന്നാ എൻ്റെ താഴെ തന്നെ ആണ് നീ ചവിട്ടി തേക്കും ഞാൻ ...
ജെസി : അങ്ങനെ അല്ലല്ലോ ഹെഡ് സാറേ
നിഷ: ഹലോ ഗായ്സ്സ് നിങ്ങളുടെ വഴക്ക് തീർക്കാൻ അല്ല ഞങളെ കൂടെ പരിഗണിക്ക്
ശബരി : അത് തന്നെ എന്തായാലും നിങ്ങൾക്ക് രോരുമിച്ച് വർക് ചെയ്തെ പറ്റൂ വേറെ വഴി ഒന്നും ഇല്ല
ജെസ്സി : എനിക്ക് കുഴപ്പം ഒന്നും ഇല്ല പക്ഷെ വൺ കണ്ടിഷൻ
ഞാൻ : ?
ശബരി : എന്താ അത്
ജെസ്സി : ഇവൻ്റെ അഹങ്കാരം കാണിക്കാൻ പറ്റില്ല....
ശബരി : കം ഓൺ സൂര്യ കൈ കൊടുക്ക് നമ്മക്ക് ഫ്രണ്ട്സ് ആവാം
ഞാൻ : എനിക്ക് പറ്റില്ല ബട്ട് ഈ പ്രൊജക്റ്റ് കഴിയുന്നത് വരെ ഞാൻ ആയിട്ട് ട്രബിൾ ഉണ്ടാക്കില്ല ഐ സ്വേയർ...✋
നിഷ : മതി ....
ജെസ്സി : ?
ഞാൻ : എന്നാ ശെരി ....
നിഷ : നീ എങ്ങോട്ടാ
ശബരി : മറന്നോ ഇന്നാണ് ...
നിഷ : യ യാ... പോയിട്ട് വാ
💬 Comments
View all comments