Chapter Title : ജീവിതം on കോവിഡ് [Doli]
..
ജെസ്സി : വാട്ട്
നിഷ : അവൻ ഏതോ വണ്ടി എടുത്തു അതിൻ്റെ ഡെലിവറി ഇന്നാണ്...
ജെസ്സി : ? ഉം ഗ്രേറ്റ്... ഇവന് സാലറി എത്ര ആടി
നിഷ : 47k കാണും
ജെസ്സി : എന്നെ കാൾ 7k കൂടുതൽ ....
നിഷ : മാത്രം അല്ല അവന് പ്രാരാബദം ഇല്ല + റെൻ്റ് ഇല്ല അതൊക്കെ ബോണസ് ആണ് ....
ജെസ്സി : അവൻ്റെ അപ്പന് പൈസ കൊടുക്കണം റെൻ്റ് ആയിട്ട് എന്നാണല്ലോ എന്നോട് പറഞ്ഞിട്ടുള്ളത്
നിഷ : അത് അവൻ്റെ അമ്മ കൊടുക്കും അതാണ് ഡീലിങ്സ്സ്....
ജെസ്സി : ലക്കി ഗായ് അല്ലേ...
നിഷ : എന്താ മോളെ നോട്ടം ഉണ്ടോ
ജെസ്സി : ചെ ചെ
നിഷ : ഓ എനിക്ക് അറിയാം നിനക്ക് അവനോട് ഇഷ്ട്ടം ഉള്ളത് ...
ജെസ്സി : പതുക്കെ പറ ശവമെ ആരേലും കേക്കും
നിഷ : എന്തിനാ ഡീ ഈ ഷോ നേരിട്ട് പറഞ്ഞൂടെ
ജെസ്സി : ശെരി ആവില്ല അവൻ്റെ അഹങ്കാരം വച്ച് നോ പറഞ്ഞാ ഓഫീസ് മൊത്തം നാറും എൻ്റെ വെല പോവും
നിഷ : പിന്നെ ഒരു സീനും ഇല്ല ...
ജെസ്സി : വേണ്ട ശെരി ആവില്ല
നിഷ : ഞാൻ സഹായിക്കാം ...
ജെസ്സി : എങ്ങനെ
നിഷ : ഇന്ന് പാർട്ടി ഉണ്ട് വണ്ടിയുടെ സോ നീയും വാ...
ജെസ്സി : എന്നിട്ട് വേണം ഒസിക്ക് സാനം അടിക്കാൻ വന്നു എന്നും പറഞ്ഞ് അവനും നിൻ്റെ ബെറിയും എന്നെ ഊക്കാൻ
നിഷ : അവൻ അത്ര എച്ചി ഒന്നും അല്ല ...: നീ എന്തിനാ അവൻ്റെ അടുത്ത് ഒടക്കിയത്
ജെസ്സി : അവൻ്റെ ഒടുക്കത്തെ ഈഗോ വേറെ എന്ത്.. അതൊക്കെ വിട് .... പക്ഷേ ഒന്നുന്നുണ്ട് ബ്രില്ലൈൻ്റ് ആണ് ചെക്കൻ നോക്കിക്കോ നമ്മള് കാനടക്ക് പോവും ഉറപ്പിച്ചോ ...?
നിഷ : അയ്യോ ഞാൻ ശബരി നീ സൂര്യ കാനടയിൽ കലക്കും
ജെസ്സി :
💬 Comments
View all comments