Chapter Title : ജീവിതം on കോവിഡ് [Doli]
നിൻ്റെ കാര്യം എന്തായി
നിഷ : എന്ത് ആവാൻ ഞാനും സൂര്യയും ഒരുപാട് പ്ളാൻ ചെയ്ത് നോക്കി അവൻ അടുക്കുന്നില്ല
ജെസ്സി : ഡീ അവൻ നിന്നെ കൂടെ
നിഷ : അറിയാം അതെ മോളെ ശെരി എനിക്ക് കുറച്ച് ജോലി ഉണ്ട് നീ വൈകീട്ട് വാ കേട്ടോ...
ജെസ്സി : ശെരി ബ്രോ പോയിട്ട് വാ ...
⏩ 14:23
ഞാൻ : ഈശ്വരാ തട്ടും മുട്ടും ഒന്നും കിട്ടല്ലെ
സെയിൽസ് മാൻ: സാർ പ്ളീസ് പുട്ട് എ സൈൻ ഹിയർ ....
അവൻ എവിടെയൊക്കെയോ ഒപ്പിട്ട് വാങ്ങി ....
അപ്പോഴേക്കും വേറെ ഒരുത്തൻ ഒരു കിറ്റും ആയിട്ട് എന്നെ പിന്നിൽ നിന്ന് വിളിച്ചു....
അപ്പോഴേക്കും വേറെ ഒരുത്തൻ ചാവി കൊണ്ട് പിന്നിൽ നിന്ന് വിളിച്ചു....
അങ്ങനെ ഞാൻ വണ്ടി സ്വന്തം ആക്കി ഒരു കാര്യം ഉണ്ട് സ്വന്തം പൈസക്ക് വാങ്ങിച്ച ഒരു പട്ടിയും ചോദിക്കാൻ വരില്ല എന്നത് ഒരു നേക്കട് സത്യം ആണ് .... പക്ഷേ അച്ഛനെ പറഞ്ഞ് സമ്മതിപ്പിക്കാൻ ഇത്തിരി പാട് പെട്ടു....പട്ടിയെ ചോദിച്ച് വരാതെ ഉള്ളൂ അച്ഛൻ വരും പിന്നെ അമ്മയുടെ കഠിന പരിശ്രമം കൊണ്ട് ഒരു അര സമ്മതം മൂളി ഗ്രേറ്റ് ഫാദർ
അങ്ങനെ അവന്മാരുടെ ക്ളാസ്സ് ഒക്കെ കഴിഞ്ഞ് പത്ത് മിനിറ്റ് കഴിഞ്ഞ് വണ്ടിയും ആയി ഞാൻ യാത്ര തുടങ്ങി ....
നേരെ പോയി ഡെകാത്തലോണിൽ പോയി ഒരു അടിപൊളി ഹെൽമെറ്റ് പിന്നെ ഒരു ബാഗ് ഒന്ന് രണ്ട് ഷർട്ട് കൂടെ വാങ്ങി വീട്ടിലേക്ക് പോയി കുളിച്ച് വൈകുന്നേരം അമ്പലത്തിൽ പോയി പൂജ കഴിപ്പിച്ചു ഫോട്ടോ ഒക്കെ എടുത്ത് വീട്ടിലേക്ക് അയച്ച് കൊടുത്തു....
നേരെ കാർ എടുത്ത് പോയി കുറച്ച് ബീർ പിന്നെ നല്ല ചിക്കൻ മട്ടൻ ഒക്കെ വാങ്ങി തിരിച്ച് വീട്ടിലേക്ക് വന്നു ...
⏩ ഒരു അഞ്ച് മണി ആയപ്പോ കുക്കിങ് തുടങ്ങി പിന്നെ ഒരു ആറര ആയപ്പോ എല്ലാം റെഡി ആക്കി ഫ്രീ ചെയ്യാൻ ഉള്ള ചിക്കൻ ഫ്രിഡ്ജിൽ കേറ്റി വച്ച് നടു നിവർത്തി നിവർത്തിയില്ല
💬 Comments
View all comments