0%

Chapter Title : ജീവിതം on കോവിഡ് [Doli]

Author : Kambikathakal Read All Parts 345

കോളിങ് ബെൽ അടി കേട്ടൂ ...

ഞാൻ : കേറി വാ മൈരെ ....അടച്ചിട്ടില്ല വന്നോ വന്നോ

വീണ്ടും കോളിങ് ബെൽ

ഞാൻ : അടച്ചിട്ടില്ല നായിൻ്റെ മോ ഞാൻ കതക് തുറന്ന് കൊണ്ട് പറഞ്ഞു

ജെസ്സി : ?

ഞാൻ : നീ എന്താ ഇവിടെ

ജെസ്സി : ഞാൻ നിൻ്റെ പ്രൊജക്റ്റ് പാർട്ണർ അല്ലേ എനിക്ക് വന്നൂടെ ഇങ്ങോട്ട്

ഞാൻ : ശബരി എവിടെ

ജെസ്സി : അവൻ നിൻ്റെ കാർ പാർക്ക് ചെയ്യാൻ പോയി

ഞാൻ : നിഷ

ജെസ്സി : അവള് അവൻ്റെ കൂടേ ഉണ്ട്

ഞാൻ : അല്ല എന്താ ഇവിടെ ?

ജെസ്സി : അല്ല നിഷ പറഞ്ഞു ഇന്ന് പാർട്ടി ഉണ്ട് എന്ന്

ഞാൻ : ഓസി അടിക്കാൻ വന്നതാ

ജെസ്സി : അയ്യ ആർക്ക് വേണം ഞാൻ അവളുടെ കൂടെ വന്നതാ ?

ശബരി : എന്താ ഇവിടെ ഒരു രഹസ്യം ?

ഞാൻ : നിൻ്റെ അപ്പൻ ഇല്ല വേലൻ പുള്ളിക്ക് ഒരു കുപ്പി കൊണ്ട് കൊടുക്കാൻ ആണ് പാർട്ടി ഒക്കെ അല്ലേ

ശബരി : മിസ്റ്റർ സൂര്യ , എൻ്റെ അച്ഛൻ ശരവണവേൽ കുടിക്കില്ല ...

നിഷ : അങ്ങോട്ട് മാറിനിക്ക് കുറച്ച് വെള്ളം കുടിക്കട്ടെ എന്ത് ചൂട് ആണ് പിന്നെ വണ്ടി കണ്ട് കേട്ടോ കിടു ....

ശബരി : അതെ മച്ചാ വണ്ടി സൂപ്പർ....

ജെസ്സി : ?

നിഷ : ജെസ്സി വാടി ... നമ്മടെ സ്വന്തം വീട് തന്നെ വന്നോ വാ വാ

ഞാൻ : ?

ജെസ്സി : മേ ഐ

ഞാൻ : ഓ പറഞ്ഞല്ലോ പിന്നെ ചോദ്യം എന്താ പൊക്കോ

ജെസ്സി : വഴി

ഞാൻ : ഓ സോറി ?

ഞാൻ : ടാ ഇവളെ എന്തിനാ കൊണ്ട് വന്നത് ഞാനവൻ്റെ കൊങ്ങക്ക് പിടിച്ച് കൊണ്ട് ചോദിച്ചു

ശബരി : എനിക്ക് അറിയില്ല നിഷ ആണ് കൊണ്ട് വന്നത്

ഞാൻ : പണ്ടാരം

💬 Comments

View all comments