Chapter Title : ജീവിതം on കോവിഡ് [Doli]
....????
നിഷ : ടാ ചെക്കാ ഫൂഡ് എന്തായി
ഞാൻ : എല്ലാം റെഡി ചിക്കൻ മാത്രം ഫ്രൈ ചെയ്യണം അത് നീ ചെയ്യ് ....
നിഷ : ശെരി .... സാധനം
ഞാൻ : നിൻ്റെ ഈ ടാങ്ക് നിറക്കാൻ ഉള്ളത് ഉണ്ട് പോരേ
നിഷ : അത് മതി ചക്കരെ നീ മുത്താണ്...
⏩ ¾ മണിക്കൂർ
ടേബിളിൽ ബീർ ? ? വന്നു ചിക്കൻ ഫ്രൈ വന്നു മട്ടൻ കറി വിത്ത് ബിരിയാണി ഒക്കെ. വന്നു പിന്നെ ഞങ്ങളും
⏩ ആർത്തി കാരണം ഒന്നും അല്ല കേട്ടോ അഞ്ച് മിനിറ്റ് കൊണ്ട് ഞാൻ ഒരു കുപ്പി തീർത്ത് രണ്ടാമത് ഉള്ളത് എടുത്തു....
നിഷ : ഡീ ജെസ്സി കഴിക്ക്
ജെസ്സി : എനിക്ക് എങ്ങും വേണ്ട നീ വേഗം വാ നിഷ എനിക്ക് പോയിട്ട് വേണം പണി ഉണ്ട് മെസ്സ് അടക്കും
നിഷ : നീ ഇത് കഴിക്ക് ഒന്നും ഇല്ലെങ്കിൽ നമ്മള് ഒരുമിച്ച് ഒരു പ്രൊജക്റ്റ് ചെയ്ത് ഒരുമിച്ച് കാനഡക്ക് പോവാൻ ഉളളവർ അല്ലേ ടാ
ശബരി : അതെ ജസ്റ്റ് ചിൽ ജെസ്സി
ജെസ്സി എന്നെ ആണ് നോക്കിയത് ഞാൻ മട്ടൻ കറി തിന്നുന്ന തിരക്കിൽ ആയിരുന്നു....
ജെസ്സി : മടിച്ച് മടിച്ച് ഗ്ളാസ്സ് എടുത്ത് കുടിക്കാൻ തുടങ്ങി പിന്നെ അവളും ഓക്കേ ആയി...
ഞാൻ : അതെ എനിക്ക് ഈ ബീർ ഒന്നും പോരാ എനി വൺ വാണ്ട് ഹോട്ട്
ശബരി : എനിക്ക്
നിഷ : എനിക്ക് വേണ്ട
ജെസ്സി : നോ ?
ഞാൻ പോയി ഒരു കുപ്പി എടുത്ത് കൊണ്ട് വന്ന് രണ്ട് റൗണ്ട് അടിച്ചു... പിന്നെ 2 × 2 എണ്ണം കൂടെ പിന്നെ അങ്ങോട്ട് എന്നും എണ്ണം തെറ്റും
⏩ സമയം പോയ്ക്കോണ്ടെ ഇരുന്നു...
ഞാൻ : ജെസ്സി ഞാൻ ഒച്ചയിൽ വിളിച്ചു
നിഷ : പേടിക്കണ്ട ഇത് സ്ഥിരം ആണ് ????? അവൾ ഡോസ് ആയി നാവ് കുഴഞ്ഞ് കുഴഞ്ഞ് പറഞ്ഞു
💬 Comments
View all comments