Chapter Title : ജീവിതം on കോവിഡ് [Doli]
ഞാൻ : ജെസ്സി എന്തിനാ നമ്മള് തമ്മില് ഒരു പ്രശ്നം
ജെസ്സി : വാടൂ ?
ഞാൻ : നമ്മക്ക് ഫ്രണ്ട്സ് ആവാം കെട്ടോടി നായൻസി അല്ല നാൻസി
ശബരി : ടാ നാൻസി അല്ല ജാൻസി... ബോധം വേണം മൈരെ...
ഞാൻ : സോറി : ജാൻസി ... അമ്മ... ഞാൻ ഒന്ന് കിടക്കട്ടെ അപ്പോ ശെരി ...
ജെസ്സി : ഞങ്ങളും ഇറങ്ങാ അപ്പോ കാണാം ...?
നിഷ : ബൈ ബൈ നാളെ കാണാം ... ഹ ഹ.ഹ
ശബരി : അയ്യോ ആകാശ മങ്ക ചെ ഗംഗ ...??? അവൻ പുറകിലേക്ക് പോയി
ഞാൻ : അയ്യേ പേടിച്ചു മണ്ടൻ പേടിച്ചു ...? എടാ ഇത് നിഷ ആണ് നിൻ്റെ കാമുകി ...
ശബരി : ഹായ് നിഷ എന്താ പേര് .... ?
ജെസ്സി : ഡീ വാടി യു ഗായ്സ്സ് ആർ ഹൈ...
ഞാൻ : നിക്ക് ഈ കുപ്പി കൂടെ കൊണ്ട് പോ വഴിച്ചിലവിന് വച്ചോ അപ്പോ ശെരി....
ജെസ്സി : സ്റ്റുപ്പിട് ?? ??
⏩ അടുത്ത ദിവസം രാവിലെ
⏩ അപ്പുറത്ത് ഫ്ളാറ്റിൽ ഒരു മാമി ഉണ്ട് പുള്ളിക്കാരിയുടെ കൗസല്യ സുപ്രജ രാമ പൂർവ സന്ധ്യ പ്രവർത്തതെ ഉണ്ട് അത് കേട്ടാണ് ഞാൻ എന്നും എണീക്കാറ് നോക്കുമ്പോ ഹാളിൽ കിടക്കുന്നു ...
ഞാൻ പതിയെ എണീറ്റ് നോക്കി ഒരു കൂർക്കം വലി ആരാ ശബരി നല്ല ഉറക്കം ....
ഞാൻ : ടാ എണീ ശബരി
ശബരി : ഞാൻ കാനടക്ക് പോയിട്ട് അയച്ച് തരാം ഉറപ്പ്
ഞാൻ : ഞാൻ കുപ്പി എടുത്ത് അവൻ്റെ മുഖത്ത് തളിച്ചു...
ശബരി : ഹായ് വിസ്കി മഴ ?അവൻ നാവ് വെളിയിലേക്ക് ഇട്ടു...??
ഞാൻ : ടാ മൈരെ എണീക്ക്
ശബരി : എന്താ
ഞാൻ : സമയം ആയി...
ശബരി : ഞാൻ എവിടെ ആണ്...
⏩ 11: 00
ഞാൻ : ലാപ്ടോപ്പിൽ എന്തോ
💬 Comments
View all comments