0%

Chapter Title : ജീവിതം on കോവിഡ് [Doli]

Author : Kambikathakal Read All Parts 348

ചെയ്ത് കൊണ്ടിരിക്കുന്നതിൻ്റെ ഇടയിൽ

ഞാൻ : അയ്യോ ചിക്കൻ പൊരിച്ചോ ഇന്നലെ മട്ടൻ കറി ഉണ്ടാക്കി ബീർ ഒക്കെ ഫ്രിഡ്ജിൽ വച്ചു...

ഞാൻ ?: ഹലോ ശബരി

ശബരി : പറ

ഞാൻ ; ഇന്നലെ ചിക്കൻ പൊരിച്ചോ

ശബരി : എന്ത്

ഞാൻ : ഇന്നലെ എനിക്ക് ചിക്കൻ പൊരിച്ച ഓർമ ഇല്ല അല്ല പൊരിച്ചിട്ടില്ല

ശബരി : ഇതാണോ അന്താരാഷ്ട്ര പ്രശ്നം

ഞാൻ : എന്നാലും

ശബരി : എടാ നിഷ ആണ് ഇന്നലെ ചിക്കൻ പൊരിച്ചത്

ഞാൻ : ശെരി ആണ്...

ശബരി : പിന്നെ ടീം കൊടുത്തോ

ഞാൻ : ഉം കൊടുത്തു ഉച്ചക്ക് മീറ്റിങ് വച്ച് പറയാ എന്ന പറഞ്ഞത് സാറ്...

ശബരി : ശെരി

ഞാൻ : ഓക്കേ

⏩ 14:30 മീറ്റിങ്

സുബ്രൻ : സോ പസങ്കളാ എന്ന ആച്ച് ഉങ്ക ടീം ഫോർമേഷൻ എല്ലാം ഓൾ ഡൺ സൂര്യ അവനോടത് കുടുതിട്ടാൻ ....

ശബരി : ?

ഞാൻ : ?

മറ്റ് സ്റ്റാഫസ്സിൽ ഒരുത്തൻ സാർ ഫസ്റ്റ് ഷോ അസ്സ് ഹിസ് ടീം സാർ ദെൻ ഇറ്റ് വിൽ ബി ഈസി

സുബ്രൻ : ഓക്കേ ഹി ഹാസ് ഗോൺ ഫോർ നിഷ ഡാറ്റ അനലിസ്റ്റ് ആൻഡ് ശബരി പ്രോഗ്രാമർ യാ ....

സാരഥി വെറും സാരഥി അല്ല കൊനിഷ്ട്ട് സാരഥി : ഹൗ പ്രടിക്റ്റബിൾ

സുബ്രൻ സാർ : എന്നാ ആച്ച് യാ

സാരഥി : പിന്ന എന്ന സാർ ഹൗ. കാൻ ഹി പിക്ക് ശബരി ഇൻ ദിസ് പ്രോജക്റ്റ്

സുബ്രൻ : വാട്ട് ഹാപ്പൻ്റ്

സാരഥി : ശബരിയെ വിട നല്ലതാ വർക്ക് സെയ്യറ നെറയാ പേര് ഇങ്കേ ഇറ്ക്ക് വൈ ശബരി

ഞാൻ എണീറ്റ് നിന്ന്

ഞാൻ : സാർ ഇവിടെ ഒരുപാട് പേര് ഉണ്ടാവും പണി എടുക്കുന്നവരും പിന്നെ പണി കൊടുക്കുന്നവരും ഉണ്ടാവും സോ അതില് കാര്യം ഇല്ല മാനേജ്മെൻ്റ് പറഞ്ഞത് എന്താ ഹെഡ് ആൻഡ് കോർഡിനേറ്റർ ഇവർ

💬 Comments

View all comments