0%

Chapter Title : ജീവിതം on കോവിഡ് [Doli]

Author : Kambikathakal Read All Parts 815

ഉള്ള അച്ഛൻ്റെ കാറുകളിൽ ഒന്നായ പോളോ സാർ പൊക്കി....

വീട്ടിൽ ഒരു ബെൻസ് ഒരു ബി എം എല്ലാം ഉണ്ടെങ്കിലും അതൊന്നും പൊക്കാൻ ഉള്ള ശക്തി സൂര്യക്ക് ഇല്ല സോ തൻ്റെ ശക്തിക്ക് പറ്റുന്ന സാധനം പൊക്കി സൂര്യനാട് വിട്ടു....

അപ്പോ ഇതിൽ നിന്നും എന്ത് മനസ്സിലായി സൂര്യയുടെ ഫാദർ ഈസ് റിച്ച്....

ഇനി അമ്മ ക്ലീഷെ മമ്മി തന്നെ ഫുൾ സപ്പോർട്ട് അമ്മ ഡോക്ടർ ആണ് ശാരി കൃഷ്ണൻ വൈഫ് ഓഫ് ഗ്രേറ്റ് ബിസിനെസ്സ് മാൻ + കൃഷി കാരൻ ആയ ഹനുമാൻ ( അല്ല ആഞ്ജനേയ ദാസ് ) പക്ഷേ സൂര്യ ഹനുമാൻ എന്നാണ് അച്ഛന് ഇട്ടിരിക്കുന്ന അമ്മക്ക് മാത്രം അറിയാവുന്ന പേര് ...

ഒന്നര കൊല്ലം മുന്നേ ബാംഗ്ലൂർ എത്തിയ സൂര്യക്ക് അച്ഛൻ സ്വന്തം ആയി ഒരു ഫ്ളാറ്റ് വാങ്ങിച്ച് കൊടുത്തു എന്നിട്ട് അതിൻ്റെ പൈസ റെൻ്റ് ആയി സൂര്യയുടെകൈയ്യിൽ നിന്നും വാങ്ങും ഇപ്പൊ മനസ്സിലായല്ലോ ഹനുമാൻ സ്വാമിയുടെ ബുദ്ധി... അതെ വിമാനം തന്നെ... ഇത്ര ഒക്കെ ആണേലും അച്ഛന് സൂര്യയെ വളരെ ഇഷ്ട്ടം ആണ് താനും കൂടെ വളം വച്ച് കൊടുത്താൽ മോൻ നശിച്ച് പോവുമോ എന്ന പേടി ആണ് അച്ഛന് അത് പരസ്യം ആയാ രഹസ്യം ആണ്

അടുത്തത് സൂര്യയുടെ തല. തിന്നാനും അവനെ കുരുക്കാനും മാത്രം ജീവിക്കുന്ന അനിയൻ ചന്ദ്രകാന്ത പട്ടി ചന്ദ്രകാന്ത് അഥവാ ചന്തു (20 ¼ ) കള്ള തെണ്ടി പട്ടി ??

ഇരുപത്തി നാലെ മുക്കാൽ വയസ്സ് പ്രായം ഉള്ള സൂര്യക്ക് നാട്ടിൽ ആകെ

💬 Comments

View all comments