Chapter Title : ജീവിതം on കോവിഡ് [Doli]
കൂട്ടുകാരൻ എന്ന് പറയാൻ ഉള്ളത് വിഷ്ണു .... സൂര്യയുടെ അച്ഛൻ്റെ കൂട്ടുകാരൻ ആയ മനോഹരൻ അങ്കിളിൻ്റെ മോൻ പക്ഷേ എന്ത് ചെയ്യാം തല വര നല്ലത് ആയത് കൊണ്ട് എറണാകുളത്ത് തന്നെ അവന് ജോലി കിട്ടി ...
ബാംഗ്ലൂരും സൂര്യക്ക് കൂട്ടുകാർ ഉണ്ട് നിഷ & ശബരി ... നിഷ കോട്ടയത്ത് നിന്ന് ബാംഗ്ലൂർ വന്ന് ജീവിതത്തിൽ ഗേൾ ഫ്രീഡം കൊണ്ട് വന്ന് എൻജോയ് ചെയ്യാൻ ആഗ്രഹിച്ച് നാട്ടിൽ നിന്ന് രണ്ട് ചിറകുകൾ ടൈലറോട് പറഞ്ഞ് ചെയ്യിപ്പിച്ചു കൊണ്ട് വന്ന് മൂഞ്ചിയ ജീവിതം ജീവിക്കുന്ന കുട്ടി ... ശബരി പാലക്കാട് ഉള്ള ശബരി ഒരു സാധാരണ കുടുംബത്തിൽ നിന്നും വീട്ടിലെ കടം + പെങ്ങളുടെ കല്യാണം എന്നിവയുടെ ഭാരം ചുമരിൽ എടുത്ത് വണ്ടി കേറിയവൻ
അപ്പോ ഇതാണ് ഇപ്പൊ.ഉള്ള ആളുകൾ ഇനി വരാൻ ഉള്ള ആളുകളെ വരുന്ന വഴിയിൽ പറയാം....
അപ്പോ തുടങ്ങാം ... നാടകം ആരിമ്പിക്കുകാണ് ട്ടാ കൂയി.... . . . . 2019 ഡിസംബറിലെ ഒരു ഞായർ രാവിലെ
കോളിങ് ബെൽ കേട്ടാണ് സൂര്യഉണർന്നത്
ഞാൻ : നാശം ആരാണോ ഈ രാവിലെ
നിർത്താതെ ഉള്ള കോളിങ് ബെൽ അടി
ഞാ : ദേ വരുന്നു
വാതിൽ തുറന്നതും
ശബരി : എന്താ ടാ ഉള്ളില് പരിപാടി ഷോട്ട് ആണോ.
ഞാൻ : അല്ല നിൻ്റെ
ശബരി: സാർ ഉറക്കം ആയിരുന്നു അപ്പോ
ഞാൻ : നിന്നെ ആരാ ഇങ്ങോട്ട് വിളിച്ചത്
ശബരി : എന്താ ബ്രോ മൊടണോ ....
ഞാൻ :
💬 Comments
View all comments