0%

Chapter Title : ജീവിതം on കോവിഡ് [Doli]

Author : Kambikathakal Read All Parts 817

എന്താ കാര്യം പറ

ശബരി : ചുമ്മാ.. സർപ്രൈസ് ആയോ

ഞാൻ : അതെ നല്ല പോലെ സർപ്രൈസ് ആയി

ശബരി : അതാണ് മോനെ ശബരി എല്ലാരെയും ഞെട്ടിക്കും

ഞാൻ : നീ ശബരി അല്ല ശ

ശബരി : നോ നോ പറയല്ലേ തുടക്കത്തിൽ തന്നെ ഭരണി പറയല്ലെ സമയം ഉണ്ടല്ലോ

ഞാൻ : ഇരിക്ക് ഞാൻ പോയി ഫ്രഷ് ആയിട്ടു വരാം..

ശബരി: നീ പോയിട്ട് വാ ഞാൻ ചായ ഇടാം

ഞാൻ : താങ്ക്യൂ ?

ശബരി : പോയിട്ട് വാ ...

"ഇപ്പൊ നിങ്ങള് വിചാരിക്കും ഈ ഫ്ളാറ്റിൽ ഈ തെണ്ടി ഒറ്റക്കല്ലെ അപ്പോ പാവം ചെക്കനെ കൂടെ നിർത്തിക്കൂടെ എന്ന് പക്ഷേ ആരുടെയും ഓസി ഹെല്പ് സ്വീകരിക്കാൻ ശബരി ഒരുക്കം അല്ല"

ഞാൻ : ഫ്രഷ് ആയി വന്നപ്പോ ഫോൺ നോക്കി ഇരിക്കുന്ന ശബരി

ശബരി : അതെ ന്യൂ ഇയർ ആയി എന്താ പരിപാടി

ഞാൻ : എന്ത് അടിച്ച് ഓഫ് ആയി കിടന്ന് ഉറങ്ങും അത്ര തന്നെ

ശബരി : അതൊക്കെ അത്ര തന്നെ ... പിന്നെ ഇന്നലെ നേരെ പോയില്ലേ അതിന് ശേഷം ഒരു സംഭവം ഉണ്ടായി

ഞാൻ : ഉം എന്താ

ശബരി : സിക്‌സ്‌സ് മന്ത്സ് പ്രൊജക്റ്റ് ഇല്ലെ അത് സെറ്റ് ആയി ജനുവരി ഫസ്റ്റ് തുടങ്ങും

ഞാൻ : അപ്പോ ഹെഡ്

ശബരി : അറിയില്ല നമ്മള് ഒന്നിൽ ആയാ മതി

ഞാൻ : എനിക്ക് വേണ്ട നിന്നെ കോഴി

💬 Comments

View all comments