0%

Chapter Title : ജീവിതം on കോവിഡ് [Doli]

Author : Kambikathakal Read All Parts 350

ശബരി ജെസ്സി നിഷ മൂന്നും ഉണ്ട്

ശബരി : എന്തായി

ഞാൻ : കുഴപ്പം ഇല്ല പിന്നെ അയാള് നിന്നെ ഒന്ന് ഡൗട്ട് അടിക്കുന്നുണ്ട് കേട്ടോ

ജെസ്സി : ?

ഞാൻ : സൂക്ഷിച്ചോ

ശബരി ; ആണോ ശെരി ഞാൻ നോക്കാം

ഞാൻ : അപ്പോ തുടങ്ങാം അപ്പോ കൊട് കൈ

ജെസ്സി കൈ വക്കാൻ വന്നൂ ഞാൻ കൈ മാറ്റി

ജെസ്സി : എന്താ ടാ

ഞാൻ :നോ ബോടി ടച്ചിങ്

ജെസ്സി : നമ്മള് ഫ്രണ്ട്സ്സ് അല്ലേ

ഞാൻ : അയ്യ ഫ്രണ്ട്സ്സ് മാത്രം ആക്കണ്ട നിന്നെ ഞാൻ കെട്ടി ഭാര്യ ആക്കാം എന്താ

ജെസ്സി : എനിക്ക് ഇഷ്ട്ടം അല്ല നോ നോ ?

ഞാൻ : അതെ ഈ പ്രൊജക്റ്റ് അതാണ് നമ്മിലെ ബന്ധം വേറെ ഒന്നും വേണ്ട അല്ലേ

ജെസ്സി : നീ ഇന്നലെ പറഞ്ഞതോ ജെസ്സി നമ്മക്ക് ഫ്രണ്ട്സ്സ് ആവാം എന്ന്

ഞാൻ : എപ്പോ ഒന്ന് പോടി

ജെസ്സി : നിൻ്റെ ഫ്ളാറ്റിൽ വച്ച്

ഞാൻ : എൻ്റെ ഫ്ളാറ്റിൽ അതിന് നിനക്ക് എൻ്റെ ഫ്ളാറ്റ് എവിടെ ആണ് എന്നെങ്കിലും അറിയോ ഫ്ളാറ്റെ

നിഷ : എടാ ഇവളും വന്നു ഇന്നലെ

ഞാൻ : വാട്ട് ... നിനക്ക് ഓർമ ഉണ്ടോ

ശബരി : ശെരി ആണ് ഇവളാ കാർ ഓടിച്ചത് ഇന്നലെ

ഞാൻ : എടി ആരോട് ചോദിച്ചിട്ട് ആണ് നീ എൻ്റെ വണ്ടി എടുത്തത് ചൂലെ....

ജെസ്സി : ഇപ്പൊ അങ്ങനെ ആയോ കാണിച്ച് തരാടാ നിനക്ക്

ഞാൻ : ഇത് ശെരി ആവില്ല

ജെസ്സി പോയി അതിന് പിന്നാലെ നിഷ അതെ ചക്കരെ നീ പറഞ്ഞു ഇന്നലെ എനിക്ക് ഓർമ ഉണ്ട്

ഞാൻ : ആണാ

നിഷ : അതെ ഞാൻ പിന്നെ പറഞ്ഞില്ല മാത്രം

ഞാൻ : ശേ എന്നാലും എന്തിനാ ഞാൻ

ശബരി : ?

ഞാൻ : എന്താ ടാ പട്ടി

ശബരി : ഒന്നുമില്ല സാർ

നിഷ

💬 Comments

View all comments