0%

Chapter Title : ജീവിതം on കോവിഡ് [Doli]

Author : Kambikathakal Read All Parts 351

: നീ അത് വിട്

കുറച്ച് നേരം കഴിഞ്ഞതും സുബ്രമണ്യൻ സാർ ക്യാബിനിലേക്ക് വരാൻ പറഞ്ഞു

ഞാൻ : എന്താ സാർ

സുബ്രൻ : എന്നപ്പാ പുതു വണ്ടി എല്ലാം വാങ്ങിച്ചിട്ട് ട്രീറ്റ് എല്ലാം ഇല്ലിയാ

ഞാൻ : അല്ല സാർ ഇത് ഏങ്ങനെ

സുബ്രൻ : അതെല്ലാം തെരിയും

ഞാൻ : സാർ ഇതെല്ലാം എന്ന സാർ പെരിയ

സുബ്രൻ : അപ്പടി ഇല്ല ചെരി നീ പോ

ഞാൻ : ഒക്കെ സാർ....

ഞാൻ പുറത്ത് ഇറങ്ങി

ഞാൻ : ഒ രാജ് (ഓഫീസ് ബോയ്) തും ജാക്കെ സബ്ക്കോ സ്വീറ്റ് കരീദ്ക്കെ ആനാ ... ഞാൻ അവൻ്റെ കൈയ്യിൽ പൈസ കൊടുത്ത് സ്വീറ്റ് വാങ്ങി വരാൻ പറഞ്ഞു...

രാജ്: വാട്ട് സ്വീറ്റ് സാർ കേക്ക് .

ഞാൻ : കേക്കെങ്കിൽ കേക്ക്

രാജ് : ഹാ

ഞാൻ : ഹാ കേക്ക് ചലോ

രാജ്: വിച്ച് കേക്ക് സാർ

ഞാൻ : ഏതേലും വാങ്ങടെയ്. തൂ ലെ കുച്ച് ബി.... ഓക്കേ ? ജാ

കുറച്ച് കഴിഞ്ഞ് അവൻ കേക്കും ബില്ലും ബാക്കി 170 രൂപയും കൊണ്ട് തന്നു ...

അടിപൊളി : 4000 ഔട്ട് ?

ഞാൻ : ഓ ഇനി ഈ 170 എന്തിനാ തു റക്ക് വച്ചോ

രാജ്: താങ്ക്സ് സാർ

ഞാൻ : ???

ഞാൻ : ഹേ വാ ഇന്നാ ഞാൻ ഒരു ബോക്സ് എടുത്ത് അവന് കൊടുത്തു ...

രാജ് : താങ്ക്സ് സാർ

ഞാൻ : ഓക്കേ....

ഞാൻ : അട്ടപെട്ടി തുറന്ന് നോക്കി 73 എണ്ണം ഇനിയും ഉണ്ട് എപ്പോ കൊടുത്ത് തീർക്കാൻ ഐഡിയ

ഞാൻ ?: ഹലോ മച്ചാ ഒന്ന് ഉമ്മറത്ത് വാ ...

ശബരി : അയ്യ മോനെ സ്വീറ്റ് കൊടുക്കാൻ ആയിരിക്കും

ഞാൻ : മനസ്സിലായി അല്ലേ

ശബരി : മച്ചാ എന്ന വിളി കേട്ടപ്പോ മനസ്സിലായി

ഞാൻ : അപ്പോ വേഗം വാ

ശബരി : നല്ല

💬 Comments

View all comments