Chapter Title : ജീവിതം on കോവിഡ് [Doli]
സൗകര്യം ഇല്ല
ഞാൻ : ഞാൻ പേര് വെട്ടും
ശബരി : സാരം ഇല്ല വെട്ടിക്കോ
ഞാൻ : ഞാൻ അങ്ങനെ ചെയ്യോ ചക്കരെ....
ശബരി : ചെയ്താലും സാരം ഇല്ല ഞാൻ ഇല്ല ഒരുപാട് പണി ഉണ്ട്
ഞാൻ : അപ്പോ വരില്ല അല്ലേ
ശബരി : ഇല്ല വച്ചിട്ട് പോ
ഞാൻ : നിന്നെ ഒക്കെ എന്തിന് കൊള്ളാം
അവൻ ഫോൺ കട്ട് ചെയ്ത് മണിക്കൂർ ഒന്നായി
ഞാൻ : നാശം പിടിക്കാൻ .... എടി നിന്നെ ഞാൻ ..?
ഓരോരുത്തരുടെ അടുത്തായി കാര്യം പറഞ്ഞ് പറഞ്ഞ് ഞാൻ കേക്ക് പാക്ക് കൊടുത്തു ...
ബോട്ട് എ ന്യൂ ബൈക്ക് സോ ട്രീറ്റ് .....പത്ത് പേരോട് പറഞ്ഞ് മതി ആയതും ഞാൻ ഒരു പേപ്പറിൽ എഴുതി കൈയ്യിൽ പിടിച്ചു....
അങ്ങനെ കൊടുത്ത് കൊടുത്ത് പത്തെണ്ണം ബാക്കി ആയി
ശ്രീനാഥ് ബ്രോ : എന്തോന്ന് ഡെയ് ഇത് പിരിവാ
ഞാൻ : എന്ത് പറയാൻ ശ്രീയെട്ടാ പറഞ്ഞ് പറഞ്ഞ് മടുത്തു അതാ എഴുത്ത് ....ഇതാ എടുത്തോ
ശ്രീനാഥ് ബ്രോ : അയ്യേ കേക്കാ
ഞാൻ : പിന്നെ
ശ്രീനാഥ് ബ്രോ : സാധനം എടുക്ക് മൈരെ
ഞാൻ : ചേട്ടാ ഞാൻ വാങ്ങിയത് ബൈക് ആണ് വിമാനം അല്ല
ശ്രീനാഥ് ബ്രോ : നാല് ലക്ഷം രൂപയുടെ വണ്ടിക്ക് കുപ്പി ആവാം
ഞാൻ : ശെരി ശെരി പൈസ തരാം
ശ്രീനാഥ് ബ്രോ : ജി പേ ചെയ്താ മതി
ഞാൻ : ശെരി ശെരി ...
ശ്രീനാഥ് ബ്രോ : അതെ ഫുൾ വിസ്കി
ഞാൻ : ശെരി ശെരി പിന്നെ എല്ലാർക്കും കൊടുക്കണം അല്ലാതെ ഒറ്റകടിച്ച് അന്നത്തെ പോലെ വല്ല ചാലിലും കിടക്കരുത്
ശ്രീനാഥ് ബ്രോ : ഇല്ല നീ അയക്ക് കേട്ടോ
ഞാൻ : ശെരി....
ഞാൻ നേരെ സാറിൻ്റെ മുറിയിൽ കേറി കൊടുത്തിട്ട് അടുത്ത് ഉള്ള ശബരിയുടെ ടേബിളിൻ്റെ അടുത്തേക്ക് പോയി ...
ശബരി : ഇതാര് വരണം സാർ ഇങ്ങ്
💬 Comments
View all comments