0%

Chapter Title : ജീവിതം on കോവിഡ് [Doli]

Author : Kambikathakal Read All Parts 353

താ അവൻ പിടിച്ച് വാങ്ങി രണ്ട് മൂനനെണ്ണം എടുത്ത് ടേബിളിൽ വച്ചു ശെരി ഉം പൊക്കോ

ഞാൻ : ? ? ആർത്തി പണ്ടാരമെ നീ വയറിളകി ചാവും ?

ശബരി : ? ?

ഞാൻ : ഇന്നാടി നിഷക്ക് രണ്ടെണ്ണം കൊടുത്തു....

നിഷ : താങ്ക്സ് ചക്കരെ അവിടെ വച്ചോ ബിസി ബിസി

ഞാൻ : ശെരി ....

ഹിയർ കംസ്സ് ദ പിശാശ് റൂം....

ഞാൻ : ?? കതകിൻ്റെ മേലെ ഒന്ന് തട്ടി

ജെസ്സി : എസ്

ഞാൻ : തള്ളി ഉള്ളിലേക്ക് കേറി ....

ജെസ്സി : ഹാ ആരാ ഇത് എന്താ

ഞാൻ : മാം പുതിയ വണ്ടി വാങ്ങി ട്രീറ്റ്

ജെസ്സി : നൈസ് നൈസ്.... വേണ്ട കേട്ടോ ഞാൻ സ്വീറ്റ് കഴിക്കാറില്ല

ഞാൻ : ? ആണോ ശെരി

ഞാൻ നടന്ന് വാതിലിൻ്റെ അടുത്ത് എത്തി

ജെസ്സി : അല്ലെങ്കിൽ തന്നോ ഇനി ഒരു വിഷമം ആവണ്ട...

ഞാൻ : ??

ഞാൻ അവളെ തിരിഞ്ഞ് നോക്കി

.ജെസ്സി : താ

ഞാൻ : നീ കൂടുതൽ അങ് ഉണ്ടാക്കല്ലെ എനിക്ക് അറിയാം നീ ആണ് ഇത് ഇവിടെ മൊത്തം ഫ്ലാഷ് ആക്കി എനിക്ക് ഇട്ട് പണിഞ്ഞത് എന്ന്

ജെസ്സി : എന്താ സാർ പറയുന്നത് എനിക്ക് ഇപ്പൊ ആണ് ഇത് അറിഞ്ഞത്

ഞാൻ : നീ എനിക്ക് ചിരി വന്നു ...

ജെസ്സി : എന്താ എന്താ ഒരു ചിരി

ഞാൻ : സീരിയസ് ആയി വേണോ വേണ്ടേ

ജെസ്സി : വേണം വേണ്ട വേണ്ട വേണ്ട

ഞാൻ തിരിഞ്ഞ് നടന്നു

ജെസ്സി : താ

ഞാൻ : ഉള്ളിൽ കൈ ഇട്ട് എടുത്ത് കൊടുത്തു

ജെസ്സി : അവർക്ക് രണ്ടെണ്ണം കൊടുത്തു എനിക്ക് ഒന്നേ ഉള്ളോ

ഞാൻ : വീണ്ടും ഒന്ന് കൂടെ കൊടുത്തു

ജെസ്സി : രണ്ടെ ഉള്ളോ

ഞാൻ : ആ പെട്ടി അവളുടെ ടെബിളിലേക്ക് വച്ചു ... ഹാവിറ്റ്...

ജെസ്സി

💬 Comments

View all comments