0%

Chapter Title : ജീവിതം on കോവിഡ് [Doli]

Author : Kambikathakal Read All Parts 354

: താങ്ക്സ് ?

ഞാൻ തിരിഞ്ഞ് നടന്നു...

⏩ അടുത്ത ദിവസം സാർ ഞങ്ങള് അഞ്ച് പേരെയും ക്യാബിനിലേക്ക് വിളിച്ചു ....

ശബരി : എന്താ എന്നെ മാറ്റി കാണോ...

ഞാൻ : ചിലപ്പോ ..

സുബ്രൻ : ഗായ്സ് പ്രോജക്റ്റ് ഫൈൽസ് വന്താച്ച് യു കാൻ കളക്റ്റ് ഫ്രം സുഭാഷ്

ഞാൻ : ഒക്കെ സാർ

സുബ്രൻ : ഗായ്സ് മീറ്റ് താര നമ്മ ഹെഡ് കൃഷ്ണകുമാർ സാർ ഇല്ലയ അവറോട പൊണ്ണ്....

ശബരി : ഇവളെ അല്ലേ നമ്മള് പബ്ബിൽ അന്ന് കണ്ടത്

ഞാൻ : അതെ ... . അപ്പോ ഓക്കെ സാർ....

⏩ പ്രൊജക്റ്റ് ഫൈൽസ് ഒക്കെ വാങ്ങി ഞങ്ങള് ഒരു ഡിസ്ക്കഷൻ വച്ചു... ശടപടെ എന്ന് പരിപാടി തുടങ്ങി വച്ചു....

⏩ ആഫ്റ്റർ ടൂ ഡേസ്സ് നാളെ ആണ് ന്യൂ ഇയർ ഈവ്

ശബരി : നാളെ എന്താ പരിപാടി

ഞാൻ : എന്ത് നേരെ കാബ് എടുക്കുന്നു വല്ല പബ്ബിൽ പോയി അടിച്ച് കിണ്ടി ആയി വീട്ടിൽ പോയി ഉറങ്ങണം പിന്നെ ഫസ്റ്റിന് ഞാൻ വരില്ല കേട്ടോ

നിഷ : ആഹാ അത് കൊള്ളാം നിനക്ക് നാണം ഇല്ലല്ലോ

ശബരി : ബ്രോ അതൊന്നും വേണ്ട നമ്മക്ക് നല്ല വല്ല സ്പോട്ടിൽ പോയി അടിക്കാം

ഞാൻ : എത്തും ആലോചിക്കാവുന്നതാ

നിഷ : എന്നാ ജെസിയെ കൂടെ

ഞാൻ : എന്തിന്

നിഷ : എന്താടാ പാവം ആരും ഇല്ല കമ്പനിക്ക് നമ്മളും ഒരു ഗ്രൂപ്പ് അല്ലേ

ഞാൻ : ഇതൊന്നും വേണ്ട അവള്

നിഷ : എന്ത്

ഞാൻ : അത് ശെരി ആവില്ല

ശബരി : നീ വിളിച്ചോ...

⏩ ന്യൂ ഇയർ ഈവ് ....

ഞാൻ നേരെ കാബ് എടുത്ത് ഒറിയോൺ മാളിലേക്ക് പോയി...

ഞാൻ പോയപ്പോ ജെസ്സി മാത്രം ഉണ്ട് ഞങ്ങളുടെ സ്ഥിരം ലോക്കേഷനിൽ ....

ഞാൻ കാണാത്ത പോലെ വേറെ എങ്ങോട്ടോ നോക്കി നടന്നു....

ജെസ്സി : ഹലോ തിരക്കിൻ്റെ ഇടയിൽ അവൾ

💬 Comments

View all comments