Chapter Title : ജീവിതം on കോവിഡ് [Doli]
ഒച്ച ഇട്ടു
ഞാൻ കാണാത്ത പോലെ എസ്കുലേറ്റർ വഴി മുകളിലേക്ക് കേറി പോയി ഫോൺ എടുത്ത് ചെവിയിൽ വച്ചു
ജെസ്സി എൻ്റെ പിന്നാലെ എസ്കുലേറ്ററിൽ കേറി ...
ഞാൻ നേരെ ബെൽറ്റ് സെക്ഷനിൽ കേറി ഒളിഞ്ഞ് നിന്നു അവള് മുന്നിലേക്ക് പോയി
സെയിൽസ് ഗേൾ : വാട്ട് യു വാണ്ട് സാർ
ഞാൻ : ദൈവമേ കേറിയും പോയി വാങ്ങിച്ചില്ലെ നാണക്കെടും ആവും... ഐഡിയ ?
ഞാൻ : അക്ച്വലി നൗ ഐ കാണ്ട് ബൈ കോസ് ഐ കാണ്ട് കാരി ഐ കേം ടു സെലക്റ്റ് സം തിങ്...
സെയിൽസ് ഗേൾ : ഓക്കേ സാർ പ്ളീസ്
ഞാൻ : താങ്ക്യൂ
എന്തായാലും രണ്ട് മിനിറ്റ് നോക്കി ഒരെണ്ണം നോക്കി വച്ച് അവിടെ നിന്നും ഇറങ്ങി ....
ഞാൻ : ? ഇഹി ... ? ഹലോ
ജെസ്സി : ഹലോ ഹലോ
ഞാൻ : എപ്പോ വന്നു
ജെസ്സി : കൊറേ കാലം ആയി ...
ഞാൻ : കൊറേ നേരം ആയോ വന്നിട്ട് ...
ജെസ്സി : നീ എന്നെ കണ്ടില്ലേ
ഞാൻ : ഏയ് ✋
ജെസ്സി : ശെരിക്കും ?
ഞാൻ : ഇല്ലെന്ന്
ജെസ്സി : ഉം ... ദേ ഞാൻ
ഞാൻ : ദ ദാ വൈകിയവർ എത്തി...
ഞാൻ : എവിടെ ആയിരുന്നു നായിൻ്റെ മോനെ
ശബരി : തെരക്ക് അളിയാ പേടി ആവും ഉള്ള തെണ്ടികൾ മുഴുവൻ ഉണ്ട് വെളിയിൽ
ഞാൻ : ദേ അടുത്തത്
നിഷ : വൈകിയില്ലല്ലോ
ഞാൻ : ഞാൻ ആണ് ആദ്യം വന്നത്
ജെസ്സി : ഉവ്വ്
നിഷ : ശെരി വാ ഇറങ്ങാം ....ഞാൻ വന്ന വണ്ടി നിർത്തിയിട്ടുണ്ട് വാ
ഞാൻ : എങ്ങോട്ടാ
നിഷ : ഡാൻസ് ബാർ
ഞാൻ : ടിക്കറ്റ്
നിഷ : നിഷ ഉള്ളപ്പോ എന്തിന് പേടിക്കാൻ
ഞാൻ : ശേ എൻ്റെ മുത്ത് മാസ്സ്
ജെസ്സി : ഗായ്സ്സ് ലേറ്റ്സ്സ് മൂവ്
💬 Comments
View all comments