Chapter Title : ജീവിതം on കോവിഡ് [Doli]
പാങ്ങില്ല
ഞാൻ : നിന്നോട് ഞാൻ അതിന് വല്ലതും ചോദിച്ചോ...
ശബരി : വേണ്ട സൂര്യനിൻ്റെ മനസ്സ് ഇല്ലെ അതാണ് ദൈവം
ഞാൻ : തുടങ്ങി സിനിമ ഡയലോഗ് മൈര്....
ശബരി : ?
ഞാൻ : ടാ നിഷ നിന്നെ വിളിച്ചോ
ശബരി : ഇല്ല
ഞാൻ : നീ എന്തിനാ അവളെ ഇങ്ങനെ
ശബരി : ഞാനേ പിച്ച അവളെയും കൂടെ എന്തിനാ
ഞാൻ ; മൈരെ ഇന്ന് നീ പിച്ച നാളെ
ശബരി : നാളെയും ഞാൻ തന്നെ പിച്ച
ഞാൻ : നിനക്ക് ഞാൻ ഒരു ഗിഫ്റ്റ് വാങ്ങി വച്ചിട്ടുണ്ട് പറയാൻ മറന്നു...
ശബരി : സ്കോച്ച്
ഞാൻ : അല്ല
ശബരി : കൊണ്ട്. വാ...
ഞാൻ അവന് ഗിഫ്റ്റ് റാപ്പ് കൊടുത്തു
ശബരി അത് പൊട്ടിച്ച് നോക്കി
ശബരി : ഇത്
ഞാൻ : ഇത് ഐഫോൺ
ശബരി : ഇത് എൻ
ഞാൻ : അയ്യോ എനിക്ക് ഗിഫ്റ്റ് കിട്ടിയത് ആണ് എൻ്റെ കൈയ്യിൽ ഉണ്ടല്ലോ അപ്പോ നീ വച്ചോ
ശബരി : അതൊന്നും വേണ്ട
ഞാൻ : വേണം വച്ചോ ടാ എനിക്ക് എന്തിനാ വെറുതെ
ശബരി : എന്നാ അച്ചുന് കൊടുക്ക്
ഞാൻ : അവന് ഒക്കെ അച്ഛൻ വാങ്ങിച്ച് കൊടുക്കും ഇത് നീ വച്ചോ എൻ്റെ ഗിഫ്റ്റ് ഹാ വച്ചോ വാഴെ
ശബരി : അളിയാ
ഞാൻ : നിൻ്റെ ഫോൺ തന്നെ
ഞാൻ അവൻ്റെ ഫോൺ വാങ്ങി സോം ഇട്ട് ഓൺ ആക്കി കൈയ്യിൽ കൊടുത്തു
ഞാൻ : നെറ്റ് ഒക്കെ വരുന്നുണ്ടോ നോക്ക്
ശബരി : ഉണ്ട് ഉണ്ട്
ഞാൻ : ഹാ യൂട്യൂബ് എടുക്ക് മൈരെ
അവൻ യൂട്യൂബ് എടുത്ത് ലോഗ് ഇൻ ചെയ്തു...
[ആദ്യ വീഡിയൊ : ചൈനയിൽ പുതിയ വയറസ് അതിവേഗം ആളുകളിൽ പടരുന്നു എന്നാണ് റിപ്പോർട്ട് വവ്വാലിൽ നിന്നും ആണ് ഈ വയറസ്സിൻ്റെ ഉൽബവം എന്നാണ് സംശയം ]
ശബരി : ഇനി നിപ്പ ആണോ
💬 Comments
View all comments