Chapter Title : ജീവിതം on കോവിഡ് [Doli]
: പുരിയലയാ ഐ വിൽ എക്സ്പ്ലൈൻ.... നമ്മ കമ്പനിക്ക് മൾട്ടി മില്യൺ പ്രോജക്റ്റ് വന്ദിറുക്ക് ..
ഞാൻ : മനസ്സിലായില്ല
സുബ്രൻ : ഇറ്പ്പാ വെയിറ്റ് നീ താൻ കിംഗ്
ഞാൻ : ?
സുബ്രൻ : സൂപ്പർ സ്റ്റാർ അപ്പിടിന്നാ യു ഗായ്സ്സ് വിൽ ബി ഗിവ്വൺ സെയിം പ്രൊജക്റ്റ് വിത്ത് സ്പ്ലിറ്റ് ഗ്രൂപ്പ്... ഉങ്ങൾല്ലെ എന്ത ടീം നല്ല ഔട്ട് പുട്ട് കുടുക്കിരീങ്കളോ അവങ്ക ടിംക്ക് ഇന്ത സൂപ്പർ പവർ വറും ...
ഞാൻ : എന്താണ് സാർ സൂപ്പർ പവർ ...
സുബ്രൻ : സൂപ്പർ പവർ ... ഫോർ സാമ്പിൾ സൂര്യ ഈസ് എ ഗ്രൂപ്പ് ഹെഡ് ഉങ്ക ടീം വിൻ പണ്ണാ നീ താൻ സൂപ്പർ സ്റ്റാർ ഉണക്ക് പവർ വറും ആൻഡ് പവർ ഈസ് നീ വന്ത് സോൾഡ്ര അഞ്ച് പേര്ക്ക് ലൈഫ് ചെയിഞ്ച് പണ്ട്ര പവർ ഉണക്ക് കെടക്കും
ഞാൻ : സ്റ്റീൽ നോട്ട് ഗോട്ട് സാർ
സുബ്രൻ : അയ്യോ ഇവളോ ദാൻ പ്പാ എന്താ ലക്കി അഞ്ച് പേർ കാനഡ പോവീങ്ക അങ്കെ ഉങ്കളുക്ക് ട്രാൻസ്ഫർ വറും അവളോ ദാ പ്പാ ...
ഇത് കേട്ട എല്ലാരും ഒരേ എക്‌സൈറ്റഡ് ആവാൻ തുടങ്ങി ...
ഞാൻ : അപ്പോ പഴശ്ശിയുടെ യുദ്ധം കാനഡ കാണാൻ ഇരിക്കുന്നതേ ഉള്ളൂ ?
ശബരി : അളിയാ സൂര്യ
ഞാൻ : കാല് പിടി
ശബരി : തൂ മൈരെ
ഞാൻ : തുപ്പുന്നോ നായിൻ്റെ മോനേ നീ ഇവിടെ കിടന്ന് പുഴുക്ക് മൈരെ....
ശബരി ; ?
സുബ്രൻ : സോ ടീം വന്ത് എനക്ക് ഇൻഫോം പണ്ണുങ്ക സോ മീറ്റിങ് ദിസ്പേഴ്‌സ്... ആൻഡ് വൺ മോർ തിങ് ദിസ് ഈസ് നോട്ട് എ സിംപിൾ വൺ ആൻ്റ് ദി പ്രോജക്റ്റ് ഈസ് വർത്ത് ഫിഫ്ട്ടി ക്രോർസ്സ് സോ ജോബ് ഈസ് നോട്ട് ദാറ്റ് മച്ച് സിംപിൾ....
ഞാൻ : വാട്ട് ദ ... ?
ശബരി :
💬 Comments
View all comments