Chapter Title : ജീവിതം on കോവിഡ് [Doli]
അതിൻ്റെ പത്ത് സദമാനം കിട്ടിയാ ഞാൻ ഈ പണി നിർത്താം
ഞാൻ : എടാ മണ്ടാ കാനടക്ക് പോയാ അതിൻ്റെ ഡബിൽ വരും തിരിച്ച് വരുമ്പോ
ശബരി : അപ്പോ നീ ഉറപ്പിച്ചോ
ഞാൻ : പിന്നല്ല
നിഷ : എന്താ സാർ ചായ വാങ്ങിച്ച് തരാം വാ
ഞാൻ : സോപ്പ് പോരാ മോളെ
നിഷ : അതെന്താ മോനെ അങ്ങനെ ഒരു ടോക്ക്
ഞാൻ ; പിന്നെ നീ ഒക്കെ ഇങ്ങോട്ട് വന്ന് ചായ ഓഫർ ചെയ്യുമ്പോ
നിഷ : അറിഞ്ഞില്ലേ കാര്യം അപ്പോ രണ്ട് ടിക്കറ്റ് ഉണ്ട് കേട്ടോ
ഞാൻ : ആരാ രണ്ടാമത്
നിഷ : ജെസ്സി
ഞാൻ : അയ്യാ ഇപ്പൊ തന്നെ വട്ടത്തിൽ മൂഞ്ചത്തെ ഉള്ളൂ
നിഷ : എന്താ ടാ അങ്ങനെ പറയുന്നത്
ഞാൻ : അവൾക്ക് വല്യ ജാട അല്ലേ അവളുടെ ഒരു അഹങ്കാരം അവൾക്ക് കഴിവുള്ളവരെ ബഹുമാനിക്കാൻ അറിയില്ല സോ നോ വേ...
നിഷ : നീ ഇവനെ കൂട്ടുന്നുണ്ടോ ഗ്രൂപ്പിൽ
ഞാൻ : സൂര്യ ഇല്ലാതെ ശബരി ഇല്ല ശബരി ഇല്ലാതെ സൂര്യ ഇല്ല ....
ശബരി : എൻ നമ്പനെ പോലെ ഒരുത്തനേ
ഞാൻ : നിർത്ത് നിർത്ത് ആലോചിക്കട്ടെ ...
ശബരി : നമ്പനേ നമ്പിനാൽ
ഞാൻ : ശബരി ആവും
ശബരി : ഊമ്പൻ നിൻ്റെ അപ്പൻ നായിൻ്റെ മോനേ ..
ഞാൻ : ഹലോ നിങ്ങള് രണ്ടിനും ഓരോ ടിക്കറ്റ് ഉണ്ട് എന്ന് അറിയാലോ പിന്നെ രണ്ടെണ്ണം ഇത് എൻ്റെ മാത്രം ചോയ്സ് ആണ് സോ നീ പോ മോളെ നിഷെ....
നിഷ : ടാ പട്ടി ജാട ഇടല്ലെ നീ നിനക്ക് നിൻ്റെ കൂട്ടുകാരൻ കൂടെ വേണം എന്നുണ്ടോ
ഞാൻ : പിന്നെ ഇല്ലാതെ
നിഷ : അപ്പോ എനിക്കും എൻ്റെ കൂട്ടുകാരി കൂടെ വേണം എന്ന് ഉണ്ടാവില്ലേ
ഞാൻ : അയ്ന്
ശബരി : ? ? ?
നിഷ : ?
ഞാൻ :
💬 Comments
View all comments