Chapter Title : ജീവിതം ഒരു കളി വഞ്ചി [കൊയ്‌ലൻ പൈലി]
A/c മെക്കാനിക്ക് പഠിക്കാൻ പോകുവാ അതാകുമ്പോൾ പുറത്തേക്ക് നല്ല സ്കോപ്പ് ഉണ്ട്... ഇതുകേട്ടപ്പോ എനിക്ക് പൊളിഞ്ഞു വന്നു മൈരേ നിന്റെ കാര്യം അല്ല ഞാൻ എന്തിന് പോകും എന്നാ ചോയ്ച്ചേ...
അത് എന്നോടാണോ മൈരേ ചോതിക്കുന്നെ നീ അല്ലെ തീരുമാനിക്കേണ്ടേ എന്ന് അവനും തിരിച്ചുപറഞ്ഞു ഇത് കേട്ടതും എന്റെ ദേഷ്യം തീർക്കാൻ ഞാൻ അവനെ വേണ്ടാത്തത് ഒക്കെ പറഞ്ഞു... മൈരുകളെ തമ്മിൽ അടിയാക്കല്ലേ എന്നുംപറഞ്ഞ് ശോഭ (shobhith)വന്നു.ഞങ്ങൾ അടിയാകുവാന്ന് നിന്നോടാരാ പറഞ്ഞെ എന്ന് അതുൽ അവനോട് ചോയ്ച്ചു...
Ooo മക്കള് മെല്ലെ അല്ലെ എന്നുവെച്ചാൽ സംസാരിക്കുന്നെ റോഡ് വരെ കേൾക്കാം നിന്റെ ഒക്കെ തെറി.അവനത് പറഞ്ഞതും ഞങ്ങൾ മിണ്ടാണ്ടിരുന്നു. (ശോഭ വീട്ടിൽ നിന്ന് കുറച്ചു ദൂരെയാണ്. അവൻ വണ്ടി ഉള്ളോണ്ട് ഞങ്ങടെ എടുത്തോട്ട് വരും)ഞാൻ അവനോട് ചോദിച്ചു എന്താ നിന്റെ പ്ലാൻ ശോഭ : ഞാനും ഇവന്റെ കൂടെ A/c മെക്കാനിക്കിന് പോകാൻ ആണ് പ്ലാൻ... Ooo അപ്പോ ഞാൻ ഊമ്പി അല്ലെ? ശോഭ : എടാ അങ്ങനെ അല്ല എനിക്ക് താല്പര്യം ഉള്ളതോണ്ട് കൂടിയ പോകുന്നെ ( ഇവർക്ക് 2 പേർക്കും എലെക്ട്രിക്കൽ പരമായി അത്യാവശ്യം അറിയാം വേറെ ഒന്നും അറിയില്ലെങ്കിലും) ഞാൻ : ഇനി അപ്പോൾ ഞാൻ എന്ത് ചെയ്യും? ഓരോ സിഗും വലിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ശോഭ പറഞ്ഞത് എനിക്ക് ഒരു ഐഡിയ തോന്നുന്നുണ്ട് പറയട്ടെ? ആ തൊലിക്ക് അതുൽ പറഞ്ഞു... ശോഭ കലിപ്പായി അവനെ നോക്കി. അടിയാകുന്നതിനു മുന്നേ ഞാൻ പറഞ്ഞു എടാ അത് വിട് നീ ഐഡിയ പറ... ശോഭ :എടാ
💬 Comments
View all comments