0%

Chapter Title : ജീവിതം ഒരു കളി വഞ്ചി [കൊയ്‌ലൻ പൈലി]

Author : Kambikathakal Read All Parts 416

നിന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് നീ ഇവിടെ നിക്കേണ്ട പുറത്ത് വിട്ടോ അതായത് ബാംഗ്ലൂരോ ചെന്നൈക്കോ കൊച്ചിക്കോ അങ്ങനെ എവിടേലും പോയി പടിക്ക് അതാകുമ്പോൾ അവളുടെ ആ ഓർമയും മാറിക്കിട്ടും പുതിയ ലൈഫ് ഒക്കെ തുടങ്ങി നീ സെറ്റ് ആകും. പിന്നെ പെഴക്കാതെ നോക്കേണ്ടത് നീയാ... അതെന്താടാ നീ അങ്ങനെ പറഞ്ഞത്? ശോഭ :അവിടെ കിട്ടാത്ത ഒന്നുമില്ല കഞ്ചാവ്‌, കള്ള്, പെണ്ണ് അങ്ങനെ എല്ലാ മൈരും അവിടെ കിട്ടും അതുകൊണ്ട് നീ നിന്നെ തന്നെ നോക്കിക്കോണം... ഈ നാട്ടിൽ നിന്നാൽ ഞാൻ നന്നാവില്ല എന്നും അവൾടെ കാര്യം ഓർത്ത് ജീവിതം കളയേണ്ട എന്നും അതുലും കൂടെ പിടിച്ചു...

രാത്രി അവന്മാർ പറഞ്ഞ കാര്യം ഓർത്താണ് കിടന്നത്... സത്യമല്ലേ അവന്മാർ പറഞ്ഞെ? എന്റെ ഉള്ളിലെന്താണ് എന്ന് അവന്മാർക്ക് അറിയാം അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതും നാളെ തന്നെ എന്തായാലും അച്ഛനോട് ഈ കാര്യം പറയണം...

അവന്മാരെ യാത്ര ആക്കി വീട്ടിൽ ചെന്ന് കുളിച് ഫോണും കുത്തി ഇരുന്നു FB യിൽ കയറി തോണ്ടി കുറച്ച് നേരം സമയം കളഞ്ഞു. രാത്രി അമ്മ വിളിച്ചപ്പോഴാണ് പിന്നെ എണീച്ചത്. നേരെ ചെന്ന് ഫുഡും കഴിച്ച് പിന്നേം വന്ന് ഫോണിൽ ഗെയിം ഉം കളിച് പാതിരാത്രി വരെ ഇരുന്നു... ഉറങ്ങിയത് എപ്പോഴാണോ ആവോ....

പിറ്റേ ദിവസം തന്നെ അച്ഛനോട് ഞാൻ ഈ കാര്യം അവതരിപ്പിച്ചു...

അച്ഛൻ : പിന്നെ നീ ഇനി അവിടെ കൂടെ പോയി പഠിക്കേണ്ട കുറവുകൂടിയേ ഒള്ളു. ഇവിടെ എവിടേലും നിന്ന് പഠിച്ചാൽ മതി... അമ്മയും അച്ഛന്റെ കൂട്ട് പിടിച്ചു.എന്നാലും ഞാൻ

💬 Comments

View all comments