0%

Chapter Title : ജീവിതം ഒരു കളി വഞ്ചി [കൊയ്‌ലൻ പൈലി]

Author : Kambikathakal Read All Parts 130

എന്താണെന്ന് നീ തന്നെ തീരുമാനിച്ചാൽ മതി. മറുപടി ഒന്നും പറയാതെ റൂമിലേക്ക് നടന്നു. പിറ്റേദിവസം അവന്മാരോട് കാര്യം പറഞ്ഞു. അവന്മാരും അച്ഛനും അമ്മയെയും സപ്പോർട്ട് ചെയ്ത് നിന്നു. കാരണം എന്റെ family situation അങ്ങനെ ആണ്. അത് അവന്മാർക്കും അറിയാം. ( 3 ആഴ്ചയും 7 ദിവസങ്ങൾക്കും ശേഷം ഒരു തിങ്കളാഴ്ച 2-)o തീയതി ) അങ്ങനെ ഞാൻ മാനന്തവാടി co-operative കോളേജിൽ ടൂറിസം ക്ലാസ്സിന്റെ റൂമിലേക്ക് വലത് കാല് വെച്ച് പുറത്തോട്ട് തിരിഞ്ഞ് നിന്ന് കേറി. degree പഠിച്ച 1 പെൺകുട്ടിയും 2 ചെക്കന്മാരും അവിടെ ഉണ്ടായിരുന്നു ബാക്കി ഉള്ളവരെ ഒന്നും അറിയില്ല പുതു മുഖങ്ങൾ ആണ്. ഒരു 3 ദിവസം കഴിഞ്ഞപ്പോൾ ഞാൻ എന്റെ പെണ്ണിനെ അവിടെ കണ്ടു.അവളെ കണ്ടപ്പോൾ തന്നെ ഓടി പോയി മിണ്ടണം എന്നുണ്ടായിരുന്നു പക്ഷെ അവൾ എന്നെ കണ്ടതും തിരിഞ്ഞ് അവളുടെ ക്ലാസിലേക്ക് കേറി പോയി. ഉള്ളിൽ എന്തൊക്കെയോ തോന്നുന്നുണ്ടായിരുന്നു തൊണ്ടയിൽ ഒരു മുഴ വന്നു നിൽക്കുന്ന പോലെ ഒക്കെ ഉണ്ടായിരുന്നു. ഞാനും ക്ലാസിലേക്ക് തിരിഞ്ഞ് നടന്നു. വൈകുന്നേരം വീട്ടിലേക്ക് bus കാത്ത് നിക്കുന്ന നേരം 2nd year ൽ പഠിക്കുന്ന ചേച്ചി വന്ന് എന്നോട് (നാട്ടുകാരിയാണ് പേരൊന്നും അറിയില്ല മുസ്ലിം ആണ് അതുകൊണ്ട് തന്നെ കാണലും കുറവാണ് പുറത്ത് ഇറങ്ങാറില്ല. എന്നാൽ അവിടെ അങ്ങനെ ഒരാളുണ്ടെന്ന് എല്ലാർക്കും അറിയാം)

ചേച്ചി : നീ ഇവിടെ ആണോ പഠിക്കുന്നെ ?

ഞാൻ : അതെ ടൂറിസം ആണ്.sorry ചേച്ചീടെ പേരുഞാൻ മറന്നു(ഒരു വളിച്ച ചിരി കാണിച്ച് ഞാൻ ചോദിച്ചു).

ചേച്ചി :കൊള്ളാം സ്വന്തം നാട്ടിലായിട്ടും എന്റെ പേരറിയില്ല?

ഞാൻ : അതല്ല ചേച്ചീനെ പുറത്ത് കാണാലുമില്ല അതുമല്ല ഇപ്പോഴല്ലേ നമ്മൾ നേരിൽ സംസാരിക്കുന്നത് തന്നെ. (ആ നാണം മാറ്റി ഞാൻ ധൈര്യത്തോടെ പറഞ്ഞു കാരണം പറഞ്ഞതിൽ ന്യായം ഉണ്ടെന്ന് എനിക്കും തോന്നി)

ചേച്ചി :അത് നീ പറഞ്ഞത് ശെരിയാ ഞാൻ അങ്ങനെ പുറത്ത് ഇറങ്ങുന്ന കക്ഷി അല്ല

ഞാൻ:മ്മ്മ്... അല്ല പേരുപറഞ്ഞില്ല?

ചേച്ചി :ഞാൻ Ziya.

ഞാൻ: ചേച്ചി ഏതാ പഠിക്കുന്നെ?

💬 Comments

View all comments