0%

Chapter Title : ജീവിതം സാക്ഷി 2 [കട്ടകലിപ്പൻ]

നിനക്കറിയാമോ ഇവനൊക്കെ കാട്ടിക്കൂട്ടിയ തെണ്ടിത്തരമൊക്കെ കാരണമാ നിന്റെമ്മാ പണ്ട് ടീച്ചറു പണി നിർത്തിയെ, ആ അവനോടു തന്നെ കൂട്ടുകൂടിക്കോളണം.!"

അമ്മായി അതുപറഞ്ഞപ്പോ എന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി

" അതെന്തു പ്രേശ്നമാ അമ്മായി, ഒന്ന് തെളിച്ചു പറ എന്നാലല്ലേ എനിക്കുംകൂടി മനസ്സിലാവൂ."

ഞാൻ അമ്മായിയെ തന്നെ ഉറ്റു നോക്കി, അവർ ഉടുത്തിരുന്ന സാരി ഒന്നുടെ എടുത്തുടുത്തു അവർ തുടർന്നു

" എനിയ്ക്കു വ്യെക്തമായി ഒന്നുമറിയില്ല, നിന്റമ്മയും ഞാനും കൂട്ടായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങളാ, 4 വര്ഷം മുന്നേ അവരുടെ സ്കൂളിൽ യുവജനോത്സവ പരുപാടി നടന്നപ്പോൾ ഇവനും കുറെ തല തെറിച്ച പിള്ളേരും കൂടെ ഏതോ ഒരു പെങ്കൊച്ചിനെ കമന്റടിച്ചെന്നോ, അപ്പൊ നിനക്കോർമ്മയിലെ നിന്റെ അമ്മയുടെ ഒരു കൂട്ടുകാരി സുജാത ടീച്ചറെ"

"ആ ഉണ്ട് ആ തടിച്ച പൊക്കമുള്ള ടീച്ചറല്ലേ"

"ആ അതെന്നെ സാധനം, അവരു കേറി ഇവന്മാരോട് ചൂടായി, പിന്നെ വെള്ളപുറത്തിരിക്കുന്ന ഇവന്മാർക്കെന്തെലും ബോധമുണ്ടോടാ ചെക്കാ, അവരിലൊരുത്തൻ ടീച്ചറെ കേറിയങ് തള്ളുവോ ഉന്തുവോ മറ്റോ ചെയ്തു, പിന്നെ അവിടെ പൂരപ്പറമ്പായി മോനെ, പാവം നിന്റെ അമ്മയും അതിനിടയിൽ പെട്ടുപോയി അന്ന് ഉന്തലിലും തള്ളലിലും പെട്ട നിന്റെ അമ്മയെ കമ്പികുട്ടന്‍.നെറ്റ് ഞാനാ രണ്ടാഴ്ച ചൂടുവെള്ളം വെച്ച് തിരുമ്മിയെ, സ്വതവേ വെളുത്ത നിന്റെ 'അമ്മ അന്ന് വൈകിട്ട് വന്നപ്പോ ചുവന്നാ ഇരുന്നേ, അവൾക്കു വെല്ല കാര്യമുള്ള കാര്യമാണോ.." അമ്മായി ഇതും പറഞ്ഞു ഉറക്കനെ ചിരിച്ചു

ഇവർക്കിതെന്തിന്റെ കേടാണ് എന്ന് മനസിലാവാതെ ഞാൻ അവരുടെ മുഖത്തേക്കുംനോക്കി നിന്നു

"ഏഹ്ഹ്മ് അതിനു രതീഷണ്ണൻ എന്ത് ചെയ്തു, അടിപിടിയിൽ പെട്ടുപോയാൽ എല്ലാർകും അങ്ങനെ പറ്റുമല്ലോ.!"

💬 Comments

View all comments