0%

Chapter Title : ജീവിതം സാക്ഷി 2 [കട്ടകലിപ്പൻ]

ലൈറ്റാണെന്നാണ് സുനിലടക്കം എല്ലാരും പറയണത്... കിട്ടി സുനിൽ, അടിയെന്നു കേട്ടാൽ ജില്ലതന്നെ വിടുന്ന അവനാണ് അതിനു ബെസ്റ്, അടിക്കുള്ള വഴിയും താഴിയും കൈവശമുള്ള മഹാനുഭാവൻ കുളക്കടവിലെ സീൻ കഴിഞു ആള് സംസ്ഥാനം വിട്ടിട്ടില്ലേൽ സ്കൂൾ മൈതാനത്തു അവൻ കാണുമെന്നു എനിക്ക് ഉറപ്പായിരുന്നു, ഞാൻ സ്കൂൾ മൈതാനം ലെക്ഷ്യമാക്കി വെച്ചുപിടിച്ചു, ആ ഊളൻ അവിടെ ഉണ്ടാവണേ എന്ന പ്രാർത്ഥനയുമായി.

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പ്യാൽ എന്നുപറയുന്ന കണക്കെ, ഗ്രൗണ്ടിന്റെ അങ്ങെ മൂലയ്ക്ക് ഒരു പുല്ലും കടിച്ചുപിടിച്ചു ഞങ്ങടെ സ്ഥിരം സ്ഥലമായ ആലിന്റെ ചുവട്ടിൽ അവനിരിപ്പുണ്ടായിരുന്നു, " ഡാ നാറി സുനിലേ," എന്നും ഉറക്കെ വിളിച്ചോണ്ട് ഞാൻ ഓടി അവന്റെ അടുക്കലേക്കെത്തി, അമ്പലകുളക്കടവിൽ ഇട്ടേച്ചും പോയതിനു ഇടിക്കാനാണോ വരുന്നതിനെന്നറിയാതെ അവൻ ഓടാനായി ഭാവിച്ചു

" ഡാ മയിരേ ഓടിയ കൊല്ലും ഞാൻ, നിന്നെ ഇടിക്കാനൊന്നുമല്ല, എനിക്ക് നിന്നെ കൊണ്ട് വേറൊരു സഹായം ആവശ്യമുള്ളോണ്ടാ.!" ഞാൻ ഓടിക്കിതച്ചു അവന്റെ ഇടതുവശം ചേർന്ന് ഇരുന്നു

ഞാൻ ശ്വാസമെടുക്കാൻ നന്നേ പണിപ്പെട്ടു, അല്ലേലും അദ്ധ്വാനിച്ചു ശീലമില്ലാത്തതാണെ..

"നീ കിതക്കാതെ കാര്യം എന്താണ് പറയെടാ.!" അവൻ അക്ഷമനായി "അതിരിക്കട്ടെ നീയെങ്ങനെ അവിടുന്ന് ഊറി പോന്നു ?, നീയെന്നെ പിടിച്ചോണ്ട് പോവാൻ വന്നതാണോടാ മഹാപാപി "

ഞാൻ ശ്വാസമെടുക്കാൻ പാടുപെട്ടു പറഞ്ഞു " ഞാൻ നിന്നെ ഒന്നും ഓലത്താൻ വന്നതല്ല ." ഞാൻ പിന്നെ നടന്ന കാര്യങ്ങൾ എല്ലാം വള്ളീം പുള്ളീം തെറ്റാതെ എല്ലാം അവനെ പറഞ്ഞു കേൾപ്പിച്ചു

"ആ പരനാറി രതീഷിന്റെ കഥ ഇപ്പഴാ നീ അറിയുന്നേ, ബെസ്റ് അതെനിക്ക് പണ്ടേ അറിയാം.!"

"എന്നിട്ടെന്താടാ

💬 Comments

View all comments