0%

Chapter Title : ജീവിതം സാക്ഷി 3 ഒടുക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.5K

തുടങ്ങിയാല്‍ പറഞ്ഞാല്‍ മതി ...."

' ജോച്ചായാ ....നിന്നെ മടുക്കാനോ? ഒരു തവണ പോലും നമ്മളു തമ്മില്‍ ബന്ധപ്പെട്ടിട്ടില്ലെങ്കിലും നീ അവരോടു പറഞ്ഞ പോലെ ...എന്‍റെ സ്നേഹം തെളിയിക്കാന്‍ ഒരു വര്‍ഷമല്ല ...ഒരായിരം വര്‍ഷം കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാ ..."

' അയ്യോ ...ചതിക്കല്ലേ പൊന്നെ ...ചെന്നൈ എത്താന്‍ വേണ്ടി കാത്തിരിക്കുവാ ഞാന്‍ ..."

" ചേട്ടാ .....ഞങ്ങള് വിളിക്കും ....ചേട്ടന്‍ വരണം ..അഥവാ ..ചേട്ടന്‍ ഇല്ലെങ്കിലും ഞങ്ങള് വിവാഹിതരാവും '

പുറകെയോടി വന്നാ പെണ്‍കുട്ടിയും ചെറുക്കനും പറഞ്ഞു

" ഗുഡ് ...അപ്പൊ ചിലവുണ്ടേ ...." ജോജി പെട്ടന്ന് പോക്കറ്റില്‍ കയ്യിട്ട് ന്യൂസ്‌ പേപ്പറില്‍ പൊതിഞ്ഞ പേഡ എടുത്തു അവര്‍ക്ക് നീട്ടി

" ദാ ...മധുരം കഴിക്കൂ ....സന്തോഷം പങ്കിടൂ "

' അപ്പൊ നിങ്ങക്കില്ലേ ?'

" എന്‍റെ ഞാന്‍ തിന്നു ..ഇത് ഇവക്ക് വാങ്ങിയതാ ...സാരമില്ല ..നിങ്ങള് കഴിക്ക് ..'

" അയ്യോ ..നിങ്ങളും കഴിക്ക് " ആ പെണ്ണ് പാതിയോടിച്ചു അവനു നീട്ടി . ജോജി അത് വാങ്ങി അനിതയുടെ വായില്‍ വെച്ചു ...അനിത അതിറക്കാന്‍ തുടങ്ങിയതും ജോജി ഒരു കൈ അവളുടെ ഇടുപ്പിലും മറു കൈ തോളിലും വെച്ചു ചുണ്ട് ചേര്‍ത്തു പാതി പേഡ കടിച്ചെടുത്തു ...അനിത നാണം കൊണ്ട് ചൂളി അവരെ നോക്കി

' കണ്ടില്ലേ.....ഇങ്ങനെ കഴിക്ക് ..."

' ഓ ..പിന്നെന്താ ..." ആ പെണ്ണ് പേഡ വായില്‍ വെച്ചു അവനെ നോക്കി ... ആ ചെറുക്കന്‍ അടുത്തേക്ക് വന്നതും അവള്‍ പേഡ നുണഞ്ഞിറുക്കി

' സോറിട...നല്ല രുചിയാരുന്നു

💬 Comments

View all comments