Chapter Title : ജീവിതം സാക്ഷി 3 ഒടുക്കം [മന്ദന് രാജ]
..വാ നമുക്കൊരോന്നു കൂടി വാങ്ങാം ...അത് നിനക്ക് തരാം .."ആ പെണ്ണ് ഓടി കടയുടെ അടുത്തേക്ക് പോയി ...പുറകെ പയ്യനും ..അനിതയും ജോജിയും അവരുടെ ഓട്ടവും സംസാരവും കേട്ട് ചിരിച്ചു പോയി
" നല്ല പിള്ളേര് അല്ലെ ജോക്കുട്ടാ "
' ഉവ്വ ...ഉവ്വ ...അവളവന്റെ പരിപ്പെടുക്കും ..."
" നല്ല രുചിയാരുന്നു ...ഒന്നൂടി വാങ്ങിതാടാ"
" ദെ ..എടുത്തോ .....എനിക്കറിയാരുന്നു നീ ചോദിക്കൂന്നു " ജോജി നാവു നീട്ടി തുമ്പിലെ പേഡ കാണിച്ചു
അനിത ചുറ്റും നോക്കി വണ്ടി വരുന്നില്ലന്നു ഉറപ്പാക്കിയിട്ടു അല്പം പൊങ്ങി അവന്റെ നാവില് നിന്ന് ആ പേഡ എടുത്തു . എന്നിട്ടവന്റെ ചുണ്ടില് അമര്ത്തി ചുംബിച്ചു ...
" ഐ ലവ് യൂ ....ജോച്ചായാ..."
" അനിക്കുട്ടി .....എന്റെ പൊന്നെ ...."ജോജി അവളെ എടുത്തു പൊക്കി .... അനിത രണ്ടു കൈകളും വിരിച്ചു അവന്റെ മേലെ പൊങ്ങി നിന്നു
'അയ്യോ സമയം പോകുന്നു ....എളുപ്പം വീടെത്തണം ...വാ "
അനിത അവന്റെയൊപ്പം ഓടിയെത്തി
" എന്തിനാ ...നല്ല രസമുണ്ടായിരുന്നു ...ഇവിടിങ്ങനെ നടക്കാന് .." അനിത അവന്റെ കൈകളില് തൂങ്ങി
" ഹ്മ്മം ....എന്റെ കണ്ട്രോള് പോകുമെന്റെ പെണ്ണെ ....നീയിങ്ങനെ മുലയും നെഞ്ചില് അമര്ത്തി നിന്നാല് "
' ശ്ശൊ ....പോടാ ...'
വണ്ടിയുടെ അടുത്തെത്തിയതും ഡോര് തുറക്കാന് ആവുന്നില്ല .... എസിയും ഓഫ് ....നോക്കിയപ്പോള് അകത്താളില്ല
' ഡാ ...ജോ ...ഇവിടെ ...." ദീപു ചായ ഗ്ലാസ് പൊക്കി അവരെ വിളിച്ചു ...
' വേണ്ടടാ കുടിച്ചതാ ...." ജോജിയും അനിതയും
💬 Comments
View all comments