Chapter Title : ജീവിതം സാക്ഷി 3 ഒടുക്കം [മന്ദന് രാജ]
കൂടി അങ്ങോട്ട് ചെന്നു .
ജോജി പേഡ വാങ്ങി അനിതയുടെ വായിലേക്ക് വെച്ചു . ഒരണ്ണം അവനും കഴിച്ചു
" ജെസ്സിയെന്തിയെടാ ?"
" ബാത്റൂമില് പോയതാ "
അപ്പോഴേക്കും ജെസ്സിയെത്തി
" കഴിഞ്ഞോ രണ്ടു പേരുടെയും റൊമാന്സ്? അതോ ചെന്നൈ എത്തുന്നത് വരെ പിടിച്ചു നില്ക്കാന് പറ്റില്ലാതെ വല്ല കുറ്റിക്കാടും തപ്പിയോ ?" വണ്ടിയുടെ അടുത്തേക്ക് നടക്കുന്നതിനിടെ ജെസി ആവരെ കളിയാക്കി
" പോടീ ..പോടീ ..നിന്നെ പോലെ അടച്ചിട്ട വീട് തപ്പി നടക്കണ്ട ആവശ്യമൊന്നും ഞങ്ങള്ക്കില്ല ...അല്ലെ ജോക്കുട്ടാ ' അനിത ജോജിയുടെ കയ്യില് തൂങ്ങി കൊണ്ട് പറഞ്ഞു
" ഹമം ...നോക്കടാ ദീപു ..ഇപ്പൊ അവര് ഒന്നായി ...പെണ്ണിന്റെ അഹങ്കാരം കണ്ടില്ലേ ..കുറഞ്ഞ പക്ഷം ഒരു വായിലെടുപ്പ് എങ്കിലും നടന്നിട്ടുണ്ട് ...അതാ പെണ്ണിനീ ഇളക്കം '
ഛെ ..പോടീ " അനിതക്ക് വീണ്ടും നാണം വന്നു
' എവിടെയെത്തിടാ ദീപു.? ഇനി എത്ര ദൂരം കൂടിയുണ്ട് ?" ജോജി ഡോര് തുറന്നു
" ഞാന് ഓടിചോളാടാ....ചെന്നൈ 112 കിലോമീറ്റര്...ദെ ബോര്ഡ് കണ്ടില്ലേ ....ഇപ്പൊ സമയം രണ്ടേമുക്കാല്...നാലരക്ക് മുന്നേ അവിടെയെത്താം " ദീപു വണ്ടിയെടുത്തു.
. ജോജി മുന്നില് കയറിയതിനാല് ജെസി അനിതയുടെ തോളില് ചാരി അല്പം ഉറങ്ങി ...
" ഹലോ ..എഴുന്നേല്ക്ക് ...ദാ ..സ്ഥലമെത്തി "
അനിത കണ്ണ് തുറന്നു നോക്കി . ഒരു അഞ്ചു നില വീട് ..ഫ്ലാറ്റെന്നും പറയാം .. അതിന്റെ മുന്നില് ആണ് വണ്ടി നിര്ത്തിയെക്കുന്നെ
' ഡി ജെസി ...എണീറ്റെ .." അനിത ജെസിയെ കുലുക്കി
💬 Comments
View all comments