0%

Chapter Title : ജീവിതം സാക്ഷി 3 ഒടുക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.5K

ഇഷ്ടമാന്ന്...ഞങ്ങള് നസ്രാണികള് ..."

" അതിനെന്താ? നിനക്ക് ഇവനെ ഇഷ്ടമില്ലേ ...അതോ ?'

ആ പെണ്ണിനൊരു കൂസലും ഇല്ല ...അവനാകെ വിളറി ഇരിക്കുവാണ്..കരച്ചിലും വരുന്നുണ്ട്

"ജോക്കുട്ടാ വാ പോകാം " അനിത അവന്‍റെ കയ്യില്‍ പിടിച്ചു

" നില്‍ക്ക്... " ജോജി അവന്‍റെ നേരെ തിരിഞ്ഞു ." നീയും ഇവളും തമ്മില്‍ വല്ല ശാരീരിക ബന്ധവും ഉണ്ടായിട്ടുണ്ടോട ?"

" ഇല്ല ചേട്ടാ " ആ പെണ്ണ് പെട്ടന്ന് കേറി പറഞ്ഞു

" ഉണ്ടോടാ ..നീ പറ "

" ഹമം .."

" എന്ന് ? എത്ര നാളായി ?"

" ബാംഗളൂര് വന്നത് മുതല്‍ .... "

" കളഞ്ഞിട്ടു പോടാ കൊച്ചെ ..ഇവള്‍ക്ക് താത്കാലിക ആശ്വാസമാ നീ ...നീ കെട്ടിയാലും അവള് വേറെ തേടി പോകും ...കഴപ്പാ ഇവള്‍ക്ക് "

പെട്ടന്ന് ഒരു പൊട്ടി കരച്ചില്‍ കേട്ടു ജോജി തിരിഞ്ഞു നോക്കി . ആ കൊച്ചു മുട്ടില്‍ തല വെച്ചു കിടക്കുവാണ്. അനിത അവളുടെ അടുത്തിരുന്നു

" കരയല്ലേ മോളെ ..ഇത് റോഡാണ് ...ഛെ ....ജോക്കുട്ടാ നീയെന്തു പണിയാ കാണിച്ചേ ?'

" അല്ലാതെ പിന്നെ ?"

" ചേട്ടാ ...എന്നെക്കാളും രണ്ടു വയസിനിളപ്പമാ ഇവന്‍ ...എന്നിട്ടും എനിക്കിഷ്ടമാ ..ഒരു വട്ടമെങ്കിലും ഇവന്‍റെ ആകണോന്നു കരുതിയാ ഞാന്‍ ...ഞാന്‍ വേറെ ആരുടെ കൂടെം പോയിട്ടില്ല ..എനിക്കിവനെ ഒത്തിരി ഒത്തിരി ഇഷ്ടമാ ....പക്ഷെ കല്യാണം ആലോചിച്ചു ചെല്ലാന്‍ പറ്റുമോ ?"

" നിങ്ങളെന്തിനാ പഠിക്കുന്നെ ?"

" ഞാന്‍ പ്ലസ്‌ ടൂവിന്..ഇവന്‍ പ്ലസ്‌ വണ്ണില്‍..."

💬 Comments

View all comments