Chapter Title : ജീവിതം സാക്ഷി 3 ഒടുക്കം [മന്ദന്‍ രാജ]
അയ്യോ ...ചതിക്കല്ലേ പൊന്നെ ...ചെന്നൈ എത്താന്‍ വേണ്ടി കാത്തിരിക്കുവാ ഞാന്‍ ..."
" ചേട്ടാ .....ഞങ്ങള് വിളിക്കും ....ചേട്ടന്‍ വരണം ..അഥവാ ..ചേട്ടന്‍ ഇല്ലെങ്കിലും ഞങ്ങള് വിവാഹിതരാവും '
പുറകെയോടി വന്നാ പെണ്‍കുട്ടിയും ചെറുക്കനും പറഞ്ഞു
" ഗുഡ് ...അപ്പൊ ചിലവുണ്ടേ ...." ജോജി പെട്ടന്ന് പോക്കറ്റില്‍ കയ്യിട്ട് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ പേഡ എടുത്തു അവര്‍ക്ക് നീട്ടി
" ദാ ...മധുരം കഴിക്കൂ ....സന്തോഷം പങ്കിടൂ "
' അപ്പൊ നിങ്ങക്കില്ലേ ?'
" എന്‍റെ ഞാന്‍ തിന്നു ..ഇത് ഇവക്ക് വാങ്ങിയതാ ...സാരമില്ല ..നിങ്ങള് കഴിക്ക് ..'
" അയ്യോ ..നിങ്ങളും കഴിക്ക് " ആ പെണ്ണ് പാതിയോടിച്ചു അവനു നീട്ടി . ജോജി അത് വാങ്ങി അനിതയുടെ വായില്‍ വെച്ചു ...അനിത അതിറക്കാന്‍ തുടങ്ങിയതും ജോജി ഒരു കൈ അവളുടെ ഇടുപ്പിലും മറു കൈ തോളിലും വെച്ചു ചുണ്ട് ചേര്‍ത്തു പാതി പേഡ കടിച്ചെടുത്തു ...അനിത നാണം കൊണ്ട് ചൂളി അവരെ നോക്കി
' കണ്ടില്ലേ.....ഇങ്ങനെ കഴിക്ക് ..."
' ഓ ..പിന്നെന്താ ..." ആ പെണ്ണ് പേഡ വായില്‍ വെച്ചു അവനെ നോക്കി ... ആ ചെറുക്കന്‍ അടുത്തേക്ക് വന്നതും അവള്‍ പേഡ നുണഞ്ഞിറുക്കി
' സോറിട...നല്ല രുചിയാരുന്നു ..വാ നമുക്കൊരോന്നു കൂടി വാങ്ങാം ...അത് നിനക്ക് തരാം .."ആ പെണ്ണ് ഓടി കടയുടെ അടുത്തേക്ക് പോയി ...പുറകെ പയ്യനും ..അനിതയും ജോജിയും അവരുടെ ഓട്ടവും സംസാരവും കേട്ട് ചിരിച്ചു പോയി
" നല്ല പിള്ളേര് അല്ലെ ജോക്കുട്ടാ "
' ഉവ്വ ...ഉവ്വ ...അവളവന്റെ പരിപ്പെടുക്കും ..."
" നല്ല രുചിയാരുന്നു ...ഒന്നൂടി വാങ്ങിതാടാ"
" ദെ ..എടുത്തോ .....എനിക്കറിയാരുന്നു നീ ചോദിക്കൂന്നു " ജോജി നാവു നീട്ടി തുമ്പിലെ പേഡ കാണിച്ചു
അനിത ചുറ്റും നോക്കി വണ്ടി വരുന്നില്ലന്നു ഉറപ്പാക്കിയിട്ടു അല്‍പം പൊങ്ങി അവന്‍റെ നാവില്‍ നിന്ന് ആ പേഡ എടുത്തു . എന്നിട്ടവന്റെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു ...
" ഐ ലവ് യൂ ....ജോച്ചായാ..."
" അനിക്കുട്ടി
💬 Comments
View all comments