0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

ഡ്രസ്സ് ഞാൻ ഇവിടെയിട്ടേക്കാം "'

ജെസ്സി അങ്ങനെയാണ് . ചിലപ്പോൾ സാന്ത്വനിപ്പിക്കുന്ന നല്ലൊരു കൂട്ടുകാരിയാവും . ചിലപ്പോൾ പക്വതയുള്ള ഒരു ചേച്ചിയാവും , മറ്റു ചിലപ്പോൾ അധികാര ഭാവമുള്ള ഭർത്താവിന്റെ റോളായിരിക്കും അവൾക്ക് . എന്നാൽ ചില സന്ദർഭങ്ങളിൽ കാമം കത്തി നിൽക്കുന്ന ഒരു യൗവ്വന യുക്തയായ പെണ്ണും . ഇതിലെല്ലാ ഭാവങ്ങളും അനിത കണ്ടിട്ടുള്ളതാണ് , അത് കൊണ്ട് തന്നെ ജെസ്സിയുടെ ഭാവം മാറിയാൽ അനിതക്കത് ഫീലാവില്ല .അവൾ പറയുന്നത് യാന്ത്രികമായി അനുസരിക്കുകയും ചെയ്യും .

കുളിച്ചു പുറത്തേക്കൊരു ടർക്കിയുമുടുത്തു വന്ന അനിത ബെഡിൽ മടക്കി വെച്ചിരുന്ന ഡ്രസ്സ് എടുത്തു വിടർത്തി . ഗോൾഡൻ കളർ പാവാടയും ചുവന്ന ബ്ലൗസും .വാതിൽ തുറന്നടയുന്ന ശബ്ദം കെട്ടവൾ തിരിഞ്ഞു നോക്കിയപ്പോൾ ജെസ്സി അകത്തേക്ക് വന്നു .

"' കൊച്ചിന്റെയാ ... സൈസൊക്കെ കറക്ടാ .നീയിട്ട് നോക്ക് "'

അനിത ഒന്ന് മടിച്ചപ്പോൾ ജെസ്സി അവളെ രൂക്ഷമായിട്ടൊന്ന് നോക്കിയിട്ട് പുറത്തിറങ്ങി

"' ഇപ്പോഴാ ഒരു മനുഷ്യക്കോലം ആയെ . എടി പ്രശ്നങ്ങൾ എല്ലാർക്കുമുണ്ട് .അതോർത്തിരുന്നാൽ പ്രശ്നങ്ങൾ തീരില്ല , കൂടുകയേ ഉള്ളൂ ..ഒപ്പം നമ്മുടെ ആരോഗ്യങ്ങളും . ആ ടെൻഷനൊക്കെ ഒഴിവാക്കാൻ നമുക്കിഷ്ടം ഉള്ളതൊക്കെ ചെയ്യുക . "' ജെസ്സി കൃഷ്ണവിഗ്രഹത്തിന്റെ മുന്നിൽ നിന്നും ചന്ദനം എടുത്തവളുടെ നെറ്റിയിൽ തൊട്ടു . എന്നിട്ടവളുടെ കവിളിൽ അമർത്തി കടിച്ചു .അനിതയുടെ ചുണ്ടിലൊരു ചിരി വിടർന്നു .

"' നൊന്തുട്ടോ "'

"' ആ നോവാൻ തന്നെയാ കടിച്ചെ , ചില വേദനകൾ പോകാൻ ചില വേദനകൾക്ക് സാധിക്കും "'

"'

💬 Comments

View all comments