0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

അവള് വന്നു കരയുന്നു ..എന്താ പ്രശ്നം ? ഉണ്ടല്ലോ ... മുഖം വല്ലാതെ ഇരിക്കുന്നുണ്ടല്ലോ ..അതാണോ നീ ആഹാരം കഴിച്ചെന്നു പറഞ്ഞു എന്നെ പോലും കാണാതെ നേരെ കയറി കിടന്നത് ..ഞാനോർത്തു ഈ മാസത്തെ റേഷൻ വാങ്ങാൻ കൊതിയായിട്ടു ഓടി പോന്നതാണെന്നു "'

"' ഒന്നുമില്ല ...പോയി കിടന്നോ ""

"' നീ പറയുന്നുണ്ടോ ഇല്ലയോ ... അല്ല .കുറെ ദിവസമായി ഞാൻ ശ്രദ്ധിക്കുന്നതാ നിങ്ങള് മാറിനിന്നു സംസാരിക്കുന്നതൊക്കെ .... ഇനി ഇവിടെയുള്ള പെണ്ണുങ്ങളെയൊക്കെ മടുത്തിട്ട് പെണ്ണ് കെട്ടാനുള്ള ഉദ്ദേശം വല്ലതുമാണെൽ പറഞ്ഞോ .... അതൊക്കെ ഞങ്ങൾക്കിഷ്ട്ടമാ .... എന്തായാലും പറയണം ..ഒളിച്ചു വെക്കരുത് ..അങ്ങനെയല്ലായിരുന്നല്ലോ നമ്മൾ "'

"" ഒന്നുമില്ലെന്ന്‌ പറഞ്ഞില്ലേ ... ഒന്ന് പോയ് തരാമോ നിങ്ങൾ ?'' ദീപു പൊട്ടിത്തെറിച്ചതൊടെ ജെസ്സി അവിടെനിന്നു പിന്മാറി ...

പിറ്റേന്ന് അവർ എഴുന്നേൽക്കുന്നതിനു മുന്നേ അവൻ പോകുകയും ചെയ്തു .

:" കൊച്ചെ ... അവിടെ നിന്നേടി .... "' ദീപ്തി നൈറ്റ് കഴിഞ്ഞു കയറി വന്നപ്പോൾ ജെസ്സിയവളെ പിടിച്ചു നിർത്തി .

'' ജോ എവിടേടി ?''

"' ജോച്ചായൻ എന്നെ ഇറക്കിയിട്ടു ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു പോയി ""

"' ഹ്മ്മ് ... സാധനങ്ങളൊക്കെ തീർന്നു ... നീ ഒരു പതിനായിരം രൂപ എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തേ ... ഞാനും അമ്മേം ഒന്ന് പുറത്തു പോയിട്ട് വരാം "'

"' എന്റെ കയ്യിൽ അത്രേമില്ല മമ്മീ .. പത്തോ നാലായിരമോ കാണും ""

"' പത്തു പതിനേഴായിരം മാസം കിട്ടുന്നതാണല്ലോടി

💬 Comments

View all comments