Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
ചുളിച്ചു .
"' ഹമ് ..എന്താ നിനക്ക് നൊന്തോ .. നിനക്ക് പിസ്സാ ബോയ് ആകാമെങ്കിൽ ഞങ്ങൾക്കും ആകാം ... ശെരി ..അതിരിക്കട്ടെ എങ്ങനെയിതിൽ നിന്ന് കര കയറാം ..അത് പറ "' ജെസ്സി ഒരു കാവിൽ കൂടി ഇറക്കിയിട്ട് പക്കോഡ വാരി വായിലിട്ടു എല്ലാവരെയും നോക്കി . നാലുപേരും അവളെ നോക്കിയിരിക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല .
''"' ഫ്ലാറ്റ് ലോൺ പേയ്മെന്റ് ഡ്യൂ ആയി ..പിന്നെ കാർ .ഇതൊക്കെ പോട്ടെ .. പണ്ടത്തെ പോലെ ചെറിയൊരു ഫ്ളാറ്റിലേക്കോ വീട്ടിലേക്കോ നമുക്ക് മാറാം .ആരെയും ബോധ്യപ്പെടുത്താൻ ഒന്നുമില്ലല്ലോ ...പക്ഷെ എന്നാലും പ്രശ്നങ്ങൾ തീരുന്നില്ല .. നിങ്ങൾക്കൊരു ജോലി ..മുന്നോട്ടുള്ള ജീവിതം ..അതൊക്കെ ഇന്ന് തന്നെ തീരുമാനിക്ക് ..എന്താ നിങ്ങൾ ഉദ്ദേശിക്കുന്നത് പറയ് "'
ആരുമൊന്നും മിണ്ടിയില്ല
"" അനീ .. നീ "' ജെസ്സി അനിതയെ നോക്കി .
"' നീ പറഞ്ഞാൽ മതി ജെസ്സി ""
"" ഹമ് ... ട്രിപ്ലിക്കെയിനിൽ ഒരു ബ്യുട്ടിക് കൊടുക്കാൻ കിടപ്പുണ്ട് . മൈഥിലി പറഞ്ഞതാണ് . ലാൻഡ് ഉൾപ്പെടെയാണ് അവർ വിൽക്കുന്നത് . ഒന്നര കോടിയോളം രൂപ ഉണ്ടെങ്കിൽ നമുക്കത് വാങ്ങാം ""
"".. ഒന്നരക്കോടിയോ ? മമ്മിയെന്താ ഈ പറയുന്നേ "" ദീപ്തി വാ പൊളിച്ചു .
"' കൊച്ചെ ... ഒന്നര കോടി എന്നുള്ളത് നമ്മളെ സംബന്ധിച്ച് ഇപ്പോൾ വലിയ തുകയാണ് ..ഇപ്പോളെന്നല്ലഎപ്പോൾ തന്നെയും വലിയ തുക തന്നെയാണ് . മൈഥിലി അഡ്വാൻസ് കൊടുക്കാനുള്ള തുക തരാമെന്നു പറഞ്ഞിട്ടുണ്ട് ..ബാക്കി നമ്മൾ ഉണ്ടാക്കണം . അത്
💬 Comments
View all comments