0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

പൈസ ഇൻവെസ്റ്റ് ചെയ്തില്ലായിരുന്നേൽ പിടിച്ചു നിൽക്കുമായിരുന്നു ... പഴയ ഫ്ലാറ്റ് മാറി നമ്മൾ ഇത് എടുത്തപ്പോൾ ...അതിനും വേണ്ടേ അടവ് ..അത് തന്നെ ഏതാണ്ട് ഒന്നര ലക്ഷത്തിനു മേലെ വരും മാസം തോറും ..അതും മൂന്നു മാസമായി അടവ് മുടങ്ങിക്കിടക്കുവാണെന്ന് "'

"' ഈശ്വരാ ...ഇനിയെന്ത് ചെയ്യും ജെസ്സി "' അനിതക്കാകെ വിഷമമായി ... ഒരെത്തും പിടിയും കിട്ടുന്നില്ല . ജെസ്സിക്കത്രയുമില്ല . കാരണമവൾ ഇതേ പോലത്തെ സിറ്റുവേഷനിൽ കൂടി അനേകം തവണ കടന്നു പോയിട്ടുണ്ട് .

"' നീ വിഷമിക്കണ്ട അനീ ... നമ്മൾ വിഷമിക്കണ്ടല്ലോ എന്ന് കരുതിയാവും നമ്മളോടൊന്നും പറയാത്തത് ..."'

"" ഞാൻ കരുതി ..മടുത്തിട്ടുണ്ടാവുമെന്ന് "'

"' ആര് ? അവരോ ? ഹ ഹ ഹ ...നല്ല കാര്യമായി.... എന്നെ മടുത്താലും ഈ സുന്ദരി ചരക്കിനെ അവർ മടുക്കുമോ ? ജോക്കുട്ടൻ മാസത്തിലൊന്നു എന്റെ കൂടെ വന്നു കിടക്കുന്നത് തന്നെ വളരെ വിഷമിച്ചാ ..ദീപുവാണേൽ ആ ദിവസത്തിന് വേണ്ടി കണ്ണിലെണ്ണയൊഴിച്ചാ കാത്തിരിക്കുന്നെ "'

"' പോടീ ഒന്ന് "' ജെസ്സി തന്നെ സമാധാനിപ്പിക്കാനായി സംസാരം വഴിതിരിച്ചു വിടുകയെന്നവൾക്ക് മനസിലായി .

"" വാടി കൊച്ചെ ... "' ദീപ്തി കുളി കഴിഞ്ഞു വന്നപ്പോഴേക്കും മൂവരും കൂടി ഡൈനിങ് ടേബിളിലേക്ക് പോയി ..

"' കൊച്ചെ ... ജോജി ബുള്ളറ്റ് വിറ്റതാണോ ?'';

"' അത് സർവീസിന് കൊടുത്തേക്കുവാന്നാ ജോക്കുട്ടൻ പറഞ്ഞെ "'

"' അനീ നിന്നോടല്ല ചോദിച്ചേ ..ഇവള് പറയട്ടെ "'

"" വിറ്റു മമ്മീ "'

"' ഈശ്വരാ

💬 Comments

View all comments