Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
"' ഇക്കാ ... ഇവര് "" അലവി അകത്തൂന്ന് പാഞ്ഞിറങ്ങിവന്നു വീണ്ടും അനിതയുടെ കയ്യിൽ പിടിച്ചു
"' വിടടാ പട്ടീ അവളെ "' ജെസ്സി അയാളുടെ അടുത്തേക്ക് നടന്നടുത്തു .
"' വിട്ടില്ലേ നീയെന്നാ ചെയ്യും .. ഓ ...ഒച്ചവെക്കുവോ ..വെക്കടി .വെച്ചാളേ കൂട്ട് ..ഈ അലവിയെ കോയിക്കോട്ടും മലപ്പൊറത്തും ആളറിയും ..ഇവിടെ .. ഇവിടെ ചമദ്രാസ്സിൽ ആറുമാറിയത്തില്ല ..പോലീസ് വന്ന നിങ്ങക്കാ അതിന്റെ മാനക്കേട് .. കായ കൊടുത്താ അത് കോണാത്തിലേം പൊലീസുകാര് മറിയും .. നിങ്ങടെ പടം പത്രത്തി വരും .. വിളിച്ചു കൂവെടി മലമ്പന്നി "' അലവി അനിതയുടെ കയ്യിൽ പിടിച്ചു ഞെരിച്ചു . അനിത ആകെ പേടിച്ചു വിറച്ചു നിൽക്കുവാണ്
"' എന്തായിവിടെ പ്രശ്നം ?'' പുറകിൽ നിന്നൊരു പതിഞ്ഞ ഗാംഭീര്യമുള്ള ശബ്ദം കേട്ടവർ തിരിഞ്ഞു . ഒരു ബ്ലൂ ഡെനിം ജീൻസും വെളുത്ത ഇന്നർ ബനിയനുമിട്ട വെളുത്ത് ഒത്തപോക്കവും വണ്ണവുമുള്ള ഒരാൾ . അനിതക്കും ജെസ്സിക്കും അല്പം മുൻപ്തങ്ങളെ ഇടിച്ചിട്ട് സോറി പറഞ്ഞ അയാളെ പെട്ടന്ന് മനസിലായി
"' നീയാരാടാ കഴുവേർട മോനെ അത് ചോയിക്കാൻ ... ആരെയേലും കൂട്ടിക്കൊണ്ട് വന്നിട്ടുണ്ടേൽ അവരടെ കവക്കടേൽ തപ്പാൻ വന്നാ മതി ..അല്ലാണ്ട് അലവീടെ അണ്ടീടെ തുമ്പു ചൊറിയാൻ വരണ്ട "'
" ഠേ"' പടക്കം പൊട്ടുന്ന പോലൊരു സൗണ്ട് കേട്ടു . ജെസ്സി നോക്കിയപ്പോൾ അൻവറും അനിതയും കാതുപൊത്തി നിൽക്കുവാണ് .അലവി ഭിത്തിയിൽ ചാരി , അടിവയറ്റിൽ തിരുമ്മിക്കൊണ്ട് ചുരുണ്ടുകൂടുന്നു . വന്നയാൾ അലവിയുടെ അടുത്ത് ചെന്ന് പുഷ്പം പോലെ കോളറിൽ
💬 Comments
View all comments