0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.8K

പൊക്കിയെടുത്ത് ഭിത്തിയിലേക്ക് ചാരി നിർത്തി .എന്നിട്ടൊരടി ദി കൂടി ചെകിടത്തു തന്നെ കൊടുത്തു ..

"' തല്ലല്ലേ സാറേ "' അലവി കൈ കൂപ്പി .

"' പെണ്ണിന്റെ മാനത്തിന് വില പറയുന്നോടാ കഴുവേർഡമോനേ... പെണ്ണ് വെടിയാണേലും ആരായാലും അവൾക്കിഷ്ടം ഇല്ലാന്ന് പറഞ്ഞാൽ വിട്ടേക്കണം ..നിന്റെ പേട് പിടിച്ച പഴുക്കായും കൊണ്ട് ഇനിയൊരുത്തീടെ മുന്നി ചെന്ന് കാശിന്റെ ഹുങ്ക് കാണിക്കുമ്പോ ഇത് മനസ്സിലിരിക്കണം "' അയാൾ അലവിയുടെ മുണ്ടിൽ കൂട്ടി വൃഷണത്തിൽ ഒന്ന് തിരുമ്മി . അലവി വേദന കൊണ്ട് പുളഞ്ഞു അവിടെ ചുരുണ്ടുകൂടി .

അയാൾ തിരിഞ്ഞു അൻവറിനെ ഒന്ന് നോക്കി . അൻവർ പേടിച്ചു വിറച്ചു കൈകൾ കൂപ്പി .അയാൾ അൻവറിന്റെ നേരെ തിരിഞ്ഞപ്പോൾ ജെസ്സി അയാളോട് പറഞ്ഞു

"' വിട്ടേക്ക് സാറെ ..അൻവറിനെ ഞങ്ങൾക്കറിയാം .അയാൾക്കൊന്നിലും മനസ്സറിവില്ല "' അൻവറിന്റെ കണ്ണുകൾ അതുകേട്ട് നിറഞ്ഞൊഴുകി .

"' നിങ്ങൾക്കെങ്ങോട്ടാ പോകേണ്ടത് ഞാൻ കൊണ്ടുപോയാക്കാം ""

"' വേണ്ട ... മോൻ വന്നോളും ...ഞാൻ വിളിച്ചു പറഞ്ഞോളാം "' ജെസ്സി ഫോൺ എടുത്തു

"" ഓക്കേ ..അതുവരെ എന്റെ റൂമിലിരിക്കാം ...വരൂ "" അയാൾ കോറിഡോറിന്റെ അങ്ങേയറ്റത്തേക്ക് കൈ ചൂണ്ടിയപ്പോൾ ജെസ്സി അയാളുടെ പുറകെ നടന്നു .

"" അവനും ഒരെണ്ണം കൊടുക്കേണ്ടതായിരുന്നു ... ജെസ്സി ..നമുക്ക് ഹോട്ടലിന്റെ വെളിയിൽ പോയി നീക്കാം .. ഇയാളുടെ റൂമിൽ പോകണ്ട "' അനിത ജെസ്സിയുടെ ചെവിയിൽ കുശുകുശുത്തു .

ജെസ്സി ഫോൺ ചെയ്തിട്ട് അലവിയെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിക്കുന്ന അൻവറിന്റെ അടുത്തേക്ക് ചെന്നു

"' അൻവർ ...

💬 Comments

View all comments