Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
ഞങ്ങളെന്തായാലും ഈ ബിസിനസ് തുടങ്ങും ... ലാഭത്തിലായാൽ ഞാൻ തന്നെ വിളിക്കാം ...താനിന്നലേ വിളിച്ച നമ്പർ തന്നെയല്ലേ ...സേവ് ചെയ്തിട്ടുണ്ട് ... ഇനിയാരുടേം പുറകെ നടക്കേണ്ട .. ഞങ്ങൾ തുടങ്ങുന്നത് പോലൊരു സെന്റർ നാട്ടിലിടൂ ... വൈഫിനെ അവിടിരുത്തിയിട്ട് തനിക്ക് ചെറിയ ജോബ് ആണേലും ഗൾഫിൽ വീണ്ടും പോയാൽ ഈ ചെറ്റേടെ പൈസയും കൊടുക്കാം ... കടങ്ങൾ എല്ലാം തീർത്തു വരുമ്പോൾ ..."' ജെസ്സി ഒന്ന് നിർത്തിയിട്ട് തുടർന്നു "' ഇവളുണ്ടാവും നിനക്കൊരു രാത്രി സ്നേഹിക്കാൻ ...ഇല്ലെങ്കിൽ ഞാൻ ""
അൻവർ ഒന്നും പറഞ്ഞില്ല . കണ്ണുകൾ തുടച്ച് , അയാൾ അലവിയെയും താങ്ങി മുറിയിലേക്ക് കയറി . നിറഞ്ഞ കണ്ണുകളോടെ വാതിലടക്കുന്നതിനു മുൻപ് അൻവർ ജെസ്സിയെയും അനിതയെയും മാറി മാറി നോക്കി
"' നീയെന്നാത്തിനാ അങ്ങനെയൊക്കെ പറഞ്ഞെ ..നീ പോയാ മതി നിനക്കത്ര സിമ്പതിയാണേൽ ...നിന്റെയാരാ വാക്ക് കൊടുക്കാൻ ..പോരാഞ്ഞിട്ട് സെന്ററും തുടങ്ങാൻ ഉപദേശോം "' അനിത കുശുകുശുത്തു
"" ഡി "' ജെസ്സി അനിതയുടെ കയ്യിൽ പിടിച്ചു .
"" അയാൾ നിന്നെ കണ്ടത് വളരെ ചുരുക്കം ... നീ ഇപ്പോഴും ഉപയോഗിക്കുന്ന ഫോൺ അയാൾ വാങ്ങി തന്നതാണ് .അയാളുടെ മനസ്സിൽ ഇപ്പഴും നീയുണ്ട് ..നിന്നോടുള്ള ആരാധനയും അതിലുപരി നിന്നോടുള്ള പ്രണയവും .അങ്ങയുള്ളവരെ ആണടി ഇപ്പൊ കണ്ടുമുട്ടാനില്ലാത്തത് . പിന്നെ അലവി പറഞ്ഞത് നീ ഓർക്കേണ്ട .. ഉള്ള കാശുമൊത്തം പെണ്ണുങ്ങളെ പിടിച്ചു കളഞ്ഞെന്ന് .ഇപ്പൊ നമ്മുടെ പിളേളരുടെ ജോലി പോയത് പോലെ ഗൾഫിലും ഇപ്പോൾ പ്രശ്നങ്ങളുണ്ട് .. അൻവറിന്റെ ജോലി പോയപ്പോൾ അയാൾ
💬 Comments
View all comments