Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
കൊണ്ട് തന്നെ ഈ ചോദ്യം ഞാൻ ജെസ്സിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നു താനും ."' ജയകാന്തൻ കശുവണ്ടി എടുത്ത് വായിലിട്ടു
"' യെസ് ...ദീപ്തിയുടെ കഥകൾ അറിഞ്ഞ നിമിഷം മുതൽ .. പിന്നെ അവളെ ഈ നഗരത്തിൽ കണ്ടു മുട്ടിയപ്പോൾ ...ഞാൻ ആഗ്രഹിച്ചിരുന്നു കൊതിച്ചിരുന്നു ...പക്ഷെ ദീപ്തിയെ അല്ല ...ഇവളെ ....അനിതയെ ... ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കതയും സൗന്ദര്യവും ഒക്കെ കൂടി ചേർന്ന ഈ അനിതയെ ... ലുക്ക് ജെസ്സി ... അനിതക്കീ ഡ്രസ്സ് നന്നായി ചേരുന്നുണ്ട് ..ഡാംന് ഹോട്ട് ... അനിതയെ ഫോളോ ചെയ്യുമ്പോൾ പലപ്പോഴും ഞാൻ വികാരത്തിനടിമപെട്ടിട്ടുണ്ട് ... മറ്റൊരു പെണ്ണിലും ഞാൻ കണ്ടിട്ടില്ലാത്ത എന്തോ ഒന്ന് ... അതാവും എല്ലാവരെയും അവളെ ഇഷ്ടപ്പെടുന്നത് "' അനിതയുടെ മുഖം ചുവന്നു .
"" പക്ഷെ അനിത പേടിക്കണ്ട ...തന്റെ അനുവാദം കൂടാതെ തന്റെ നിഴലിൽ പോലും ഞാൻ സ്പർശിക്കില്ല ...തന്റെ മനസ്സിൽ ... ഞാൻ തന്നെ ആഗ്രഹിക്കുന്നതിന്റെ നൂറിലൊരംശം ഉണ്ടെങ്കിൽ ഞാൻ നിന്നെ സ്വന്തമാക്കും .. ഒരു രാത്രി .. അല്ല ഒരു ദിവസം മുഴുവൻ നിന്നെ സ്നേഹിച്ച് ഇങ്ങനെ "''
"'അവളുടെ മനസ്സിൽ കയറിപ്പറ്റാൻ അൽപം പാടാണ് സാർ "" ജെസ്സി ബിയർ കാനെടുത്തു മോത്തി
"' സമയമുണ്ട് ജെസ്സി .. മാറി മാറി നിങ്ങൾ വരണം നിങ്ങൾക്ക് പറയാനുള്ളത് പറയുവാൻ ... പിന്നെ മക്കളോടും അനുവാദം വാങ്ങണം ..അങ്ങനെ തന്നെപറയാമല്ലോ അല്ലെ ? മക്കൾ ""' മുഖത്ത് യാതൊരു ഭാവ്യത്യാസമോ കളിയാക്കലോ പുച്ഛമോ ജയകാന്തനിൽ നിന്ന് ഉണ്ടാകാത്തപ്പോൾ ജെസ്സി ഒന്നമ്പരന്നു
"' സാറിന്
💬 Comments
View all comments