0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.9K

പേടിക്കണ്ട നിങ്ങൾട്ട് ആവശ്യം നടക്കുക തന്നെചെയ്യും എന്നാണ് എന്റെ വിശ്വാസം ."'

"' ഞങ്ങൾ എങ്ങനെ നിങ്ങളെ വിശ്വസിക്കും ?'' ജെസ്സി അയാളോട് ചോദിച്ചു

"' എഗ്രിമെന്റ് വെക്കണം ... നിങ്ങൾ കഴിഞ്ഞു പോയ കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ ഞങ്ങളോട് പറയുമെന്നും , പിന്നെ എല്ലാം എഴുതി കഴിഞ്ഞു നിങ്ങൾ വായിച്ചു ബോധ്യപ്പെട്ട ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്നും .. കയ്യെഴുത്തു പ്രതി നിങ്ങളുടെ കൈവശം പ്രസിദ്ധീകരണം കഴിയുന്നത് വരെ ഉടനാകുമെന്നും ..ഒറിജിനൽ കോപ്പിയിൽ നിന്ന് അണുവിട തെറ്റാതെ ആകും പ്രസിദ്ധീകരണം എന്നും ...വിറ്റു കിട്ടുന്ന ലാഭത്തിൽ നേർ പകുതി നമ്മൾ വീതിച്ച് എടുക്കുമെന്നും ഈ പറഞ്ഞിരിക്കുന്നവയിൽ ഏതെങ്കിലും തെറ്റിച്ചാൽ അങ്ങോട്ടുമിങ്ങോട്ടും കേസ് ഫയൽ ചെയ്യാമെന്നും ഉള്ള എഗ്രിമെന്റ് ... എന്ത് പറയുന്നു ജെസ്സി ?''

"'' പൂർണ സമ്മതം ''' ജെസ്സി അയാൾ പറഞ്ഞു തീർന്നയുടനെ തന്നെ പറഞ്ഞു

"' ധൃതി വെക്കേണ്ട .. സാവകാശം ആലോചിച്ചു മതി ..എന്ന് വെച്ച് അധികം ലേറ്റാകുകയും വേണ്ട ..കാരണം നിങ്ങൾക്ക് അധികം ദിവസങ്ങൾ ഇല്ലതാനും "'

""ജയകാന്തൻ സാർ എഴുതിക്കോളൂ ... ഞങ്ങൾ എന്ത് വേണമെന്ന് പറഞ്ഞാൽ മതി .. പിന്നെയൊരു കാര്യം ... നിങ്ങളോടത്‌ ചോദിക്കണമെന്ന് തോന്നുന്നില്ല ..എന്നാലും ... എഗ്രിമെന്റിൽ ഉൾപ്പെടുത്താൻ വയ്യാത്ത കാര്യങ്ങൾ വല്ലതും നിങ്ങൾ ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടോ ?'''

"' യൂ മീൻ സെക്സ് ?''

"" യെസ് "' ജെസ്സി അയാളുടെ കണ്ണുകളിലേക്ക് നോക്കി .

"' ജെസ്സി .. അവസാന വാക്കുകൾ നിങ്ങളുടെ ആണെന്ന് എനിക്കറിയാം ..അത്

💬 Comments

View all comments