0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.9K

എടുക്കാനുള്ള കഴിവ് .. ഒന്ന് പിന്നോട്ട് വലിയുമ്പോൾ തലോടു തോൾ ചേർന്ന് പത്തടി മുന്നോട്ട് നയിക്കുന്നവൾ "' ദീപു വിസ്കി ഒന്ന് നുണഞ്ഞു .

"' അനി ...അന്നത്തെ പ്രത്യേക സാഹചര്യത്തിലായിരിക്കാം ഞങ്ങൾ ബന്ധപ്പെട്ടത് . ഒരുപക്ഷേ മനസിന്റെ ആഴങ്ങളിൽ കിടന്ന് ഒരു മോഹം ... അനി .. അനിയോടുത്തുള്ള നിമിഷങ്ങൾ പ്രണയത്തിന്റേതാണ് .സ്നേഹവും കാമവും ലാളനയും കൂടി ചേർന്നൊരു പ്രത്യേക ..."" ദീപു അവരെ നോക്കി ...

"' ഹമ് "' ജയകാന്തൻ മൂളി

"' ദീപ്തി ... ആദ്യമായി ഇന്നലെയാണ് ഞങ്ങൾ ...എന്തോ ഇന്നലെ വരെ അങ്ങനെയൊന്നില്ലായിരുന്നു "'

ജയകാന്തൻ ഇടക്ക് കയറി

"' ജെസ്സിയെക്കാൾ അനിതയെക്കാൾ എന്നെ വിസ്മയിപ്പിച്ചത് ദീപ്തിയാണ് ... ബാംഗ്ലൂരിലെ അവൾട്ട് ജീവിതം ദീപുവിനറിയാമോ ?''

"' കുറച്ചൊക്കെ ...ഒരു പക്ഷെ തന്റെ ഇഷ്ടങ്ങൾക്കൊക്കെ സ്വാതത്ര്യം കിട്ടിയപ്പോൾ അവൾ മാറിയതാവും ... കൂട്ടിലടച്ച കിളിയല്ലേ പറക്കാൻ ആഗ്രഹിക്കൂ സാർ .,.. അവൾ പാറിപ്പറന്നു എല്ലാം കണ്ടു തീർത്തിട്ടുമുണ്ടാകാം "' ദീപു ചിരിച്ചു

"" എങ്ങനെയുണ്ടായിരുന്നു ഇന്നലെ ?''' ജയകാന്തൻ അവനെ നോക്കി ചിരിച്ചു

"" ജെസ്സിയും അനിതയും കൂടി ചേർന്നാൽ എങ്ങനെയോ അതാണ് ദീപ്തി ...കൂടെയുള്ളവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് അവൾ പ്രവർത്തിക്കും ..അവൾക്ക് എന്തെങ്കിലും ഇഷ്ട ഉണ്ടെങ്കിൽ ജെസ്സിയെ പോലെ ആവശ്യപ്പെടും ..അനിയെ പോലെ നിഷ്കളങ്കയും സ്നേഹവും പിന്നെ ..'''

"'ഹ്മ്മ്മ് .. ഞങ്ങൾ അപ്പോൾ തുടങ്ങി ...ദീപു ഇന്ന് മുതൽ തന്നെ .... ജെസ്സി പറഞ്ഞു അങ്ങനയൊരു എഗ്രിമെന്റിന്റെ ആവശ്യമില്ലായെന്ന് , ഞങ്ങളെ വിശ്വാസമാണെന്ന് .വസൂ ""' ജയകാന്തൻ വസുന്ധരയെ

💬 Comments

View all comments