Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
നോക്കിയപ്പോൾ ബാഗിൽ നിന്നും ഒരു എഗ്രിമെന്റ് എടുത്ത് കൊണ്ട് വന്നു മുന്നിൽ വെച്ചു
"' വായിച്ചു നോക്കി സൈൻ ചെയ്യൂ ...നിങ്ങളിൽ ആരെങ്കിലും സൈൻ ചെയ്താൽ മതി "' "' നോക്കണ്ട കാര്യമില്ല സാർ ... നിങ്ങൾ ഞങ്ങളെ ഫോളോ ചെയ്തത് പോലെ നിങ്ങളെ ഞങ്ങളും അന്വേഷിച്ചു ..ബാംഗ്ലൂരിൽ ദീപ്തിയുടെ ഫ്രെണ്ട്സ് ..പിന്നെ അതൊന്നും വേണ്ടല്ലോ വിക്കിപീഡിയയിൽ മാത്രം നോക്കിയാൽ മതിയല്ലോ "' ദീപു എഗ്രിമെന്റിൽ ഒപ്പിട്ടിട്ട് ചിരിച്ചു .
''''''''''''''''''''''''''''''''''''''''''''''''''''''''''''''' "' അനി .... നാളെയാണ് ജയകാന്തൻ സാർ പറഞ്ഞ ഡേറ്റ് ... നീ പോണം... എല്ലാം വായിച്ചു നോക്കി പറയൂ നീ അയാളോട് സമ്മതമെങ്കിൽ "'
"' അയ്യോ ഞാനോ ? നീ കൂടെ വാടി "'
"' നീ തനിച്ചു പോയാൽ മതി ... അല്ലെങ്കിൽ ദീപുവിനെയോ ജോക്കുട്ടനെയോ കൂട്ടിക്കോ ..ഞാനും കൊച്ചും മതി നാളെ സെന്ററിൽ "" സാരിയഴിച്ചു ബെഡിൽ ഇട്ടിട്ടു ജെസ്സി അനിതയെ നോക്കി .
അനിത ആലോചിക്കുന്നത് കണ്ട ജെസ്സി അവളുടെ കൈ പിടിച്ചു ബെഡിലിരുത്തി
"" നോക്ക് അനീ ... അവരുടെ അടുത്ത് നമ്മൾ മാറി മാറി പോയി ..പിന്നെ അവർ സെന്ററിലും ഇവിടെയും വന്നു സംസാരിച്ചു . നാളിതു വരെ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ .. ഉണ്ടോ .. പിന്നെ ജയകാന്തൻ സാർ പറഞ്ഞ കാര്യം ... അത് എന്നോടാണെങ്കിൽ ഞാൻ പൂർണ സമ്മതത്തോടെ എപ്പോഴേ സമ്മതിച്ചേനെ ..പക്ഷെ നീ പേടിക്കണ്ട ... അയാൾ നിന്റെ സമ്മതത്തോടെ അല്ലാതെ നിന്നെ തൊടില്ല . അതെനിക്കുറപ്പുണ്ട് "'
"ഹമ്
💬 Comments
View all comments